Activate your premium subscription today
ന്യൂഡൽഹി∙ ഒരുകാലത്ത് ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും വിനാശകാരിയായ ബാറ്ററായിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ വീണ്ടും ഇന്ത്യയിൽ. ഇത്തവണ ഇന്ത്യ സന്ദർശിക്കുന്ന ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്സിന്റെ ഔദ്യോഗിക സംഘത്തിൽ അംഗമായാണ് ക്രിസ് ഗെയ്ലിന്റെ വരവ്. ജമൈക്കൻ പ്രധാനമന്ത്രിക്കൊപ്പം
ജമൈക്കന്‍ യാത്രാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പ്രാചി തെഹ്ലാന്. ജമൈക്കയിലെ ഓച്ചോ റിയോസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും ജമൈക്കന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനൊപ്പം എടുത്ത ചിത്രങ്ങളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ഓച്ചോ റിയോസില്‍ ജമൈക്കയുടെ വടക്കൻ തീരത്തുള്ള സെന്റ് ആൻ
കിങ്സ്റ്റൻ∙ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്സർ വിരമിക്കാൻ ഒരുങ്ങുന്നു. പാരിസ് ഒളിംപിക്സ് കരിയറിലെ അവസാന വേദിയായിരിക്കുമെന്ന് ഷെല്ലി വ്യാഴാഴ്ച വെളിപ്പെടുത്തി. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പത്തു വട്ടം ലോകചാംപ്യനായ ഷെല്ലി നിലപാടു
ജമൈക്കൻ സന്ദർശനത്തിന് ലക്ഷ്യമിടുന്ന തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക.
കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ യുഎസിനെ സമനിലയിൽ (1–1) തളച്ച് ജമൈക്ക. 13–ാം മിനിറ്റിൽ ഡാമിയൻ ലോയിയിലൂടെ മുന്നിലെത്തിയ ജമൈക്ക, ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയതോടെ ഒരു അട്ടിമറി ജയത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നു തോന്നിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, ബ്രണ്ടൻ വസ്ക്യൂസിലൂടെ (88) ഗോൾ മടക്കിയ യുഎസ് സമനില പിടിച്ചു. ഫിഫ റാങ്കിങ്ങിൽ 13–ാ
ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് സുവര്‍ണ മാത്യു എന്ന നടിയുടേത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ എല്ലാം സുവര്‍ണ അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് മെല്ലെ ചുവടു മാറ്റിയ സുവര്‍ണ 2012 ൽ
2.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).
ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കിടയില്‍ വളരെയേറെ ജനപ്രിയമായ ഒരു കരീബിയൻ ഡെസ്റ്റിനേഷനാണ് ജമൈക്ക. മനോഹരമായ ബീച്ചുകളും ഇടതൂര്‍ന്ന സുന്ദരവനങ്ങളും നീല പര്‍വതങ്ങളും സംസ്കാരസമൃദ്ധിയുമെല്ലാമുള്ള ജമൈക്ക, വര്‍ഷം തോറും നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇതാ ജമൈക്കയെപ്പറ്റി ചില കാര്യങ്ങൾ. തെരുവുകളിലെ
കിങ്സ്റ്റൺ∙ നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കൻ വേഗ ഇതിഹാസം ഉസൈൻ ബോൾട്ടിന് കോടികളുടെ നഷ്ടം. കിങ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 12.7 മില്യൻ ഡോളർ (ഏകദേശം 97.5 കോടി രൂപ) ആണ് സൂപ്പർ താരത്തിന് നഷ്ടമായത്. 12,000 ഡോളർ
എന്തൊരു ഊർജമാണ് ഷെല്ലി ആൻ ഫ്രേസറെ കാണുമ്പോൾ. എന്തൊരഴകാണ് ഫിനിഷിങ് ലൈനിലേക്കുള്ള അവരുടെ കുതിപ്പിന്. എന്തൊരു കുലീനതയാണ് വിജയപീഠത്തിലെ ആ നിൽപ്പിന്. ചായമടിച്ച് ആകർഷകമാക്കിയ മുടിച്ചുരുളുകളും സ്വപ്നം നിറയുന്ന മിഴികളും ചടുലചലനങ്ങളുമായി ഇപ്പോഴും, ഈ 35–ാം വയസ്സിലും വിജയപീഠങ്ങളിൽ തലയുയർത്തി
Results 1-10 of 14