Activate your premium subscription today
അധികം വിനോദസഞ്ചാരികളൊന്നും സന്ദർശിക്കാത്ത ഒരു രാജ്യമാണ് ഏഷ്യൻ രാജ്യമായ തുർക്ക്മെനിസ്ഥാൻ. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. പ്രശസ്തമായ സിൽക്ക് റൂട്ട് അഥവാ പട്ടുപാത കടന്നുപോയിരുന്നത് തുർക്ക്മെനിസ്ഥാനിലൂടെയാണ്. ഇവിടത്തെ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന മെർവ് എന്ന നഗരം
മൊത്തം വിസ്തൃതിയുടെ എഴുപതു ശതമാനത്തോളം ഭാഗം മരുഭൂമിയായ നാട്. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഉദയവും വാഴ്ചയും അസ്തമയവും കണ്ട രാപ്പകലുകള്‍. മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം ഈ നാടിന്റെ മുഖമുദ്രകളാണ്.
തുർക്ക്മെനിസ്ഥാനിലെ പ്രശസ്ത വിനോദ സഞ്ചാരമേഖലയും നരകവാതിൽ എന്നറിയപ്പെടുന്നതുമായ ദർവാസ ഗ്യാസ് ക്രേറ്റർ എന്നന്നേക്കുമായി അണയ്ക്കാൻ സർക്കാർ തീരുമാനം. രാജ്യത്തിന്റെ പ്രസിഡന്റായ ഗുർബാംഗുലി ബെർദിമുഖമെദോവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രകൃതി, പരിസര നാശങ്ങൾ കണക്കിലെടുത്താണ് ഈ നടപടിയെന്നും അദ്ദേഹം
നരകം എന്ന സങ്കല്പത്തെപ്പറ്റി പറയുമ്പോൾ എല്ലാം മനസിലേക്ക് ഓടിയെത്തുന്നത് കത്തിയെരിയുന്ന അഗ്നിനാളമാണ്. എന്നാൽ ആർക്കും അത്തരത്തിൽ ഒരു സ്ഥലം നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടുമില്ല. പ്രസ്തുത നരകത്തിലേക്കുള്ള വാതിൽലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ഥലം ഈ ഭൂമിയിലുണ്ട്. ഉയർന്നു പൊങ്ങുന്ന അഗ്നി നാളങ്ങൾ
Results 1-4