Activate your premium subscription today
ദുബായ് ∙ പൊതുഗതാഗത വാഹനങ്ങളിലെ നോൽ കാർഡ് സംവിധാനം പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ആർടിഎ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ചു.
ദുബായ് ∙ ദുബായ് മെട്രോയുടെ 15-ാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 10,000 മെട്രോ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. എയർപോർട്ട് ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലാണ് നോല്‍ കാർഡുകൾ വിതരണം ചെയ്തത്. ഈ സംരംഭം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ്
ദുബായ് ∙ ദുബായ് മെട്രോ നോൽ കാർഡ് കുറഞ്ഞ ടോപ്–അപ് 50 ദിർഹമാക്കി. ഇന്ന്(17) മുതൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്-അപ് 50 ദിർഹമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ദുബായ് ∙ വിനോദസഞ്ചാരികൾ, സ്വദേശികൾ, പ്രവാസികൾ എന്നിവർക്കായി വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും 17,000 ദിർഹം വരെ കിഴിവുള്ള പുതിയ നോൽ കാർഡ് പുറത്തിറക്കി ദുബായ്. യാത്രയ്ക്കും ഷോപ്പിങ്ങിനും ഒരുപോലെ ഉപയോഗിക്കാവുന്ന നോൽ കാർഡിന്റെ പുതിയ പതിപ്പാണിത്. ദുബായിൽ ബസും മെട്രോയും ഉൾപ്പെടെ പൊതുഗതാഗത
Results 1-4