Activate your premium subscription today
ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിലൂടെ 8.7 കിലോ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി പരാജയപ്പെടുത്തി.
ഷാര്ജ∙ ഷാർജ സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ മുൻ ഇടവകാംഗങ്ങളും പ്രവാസികളുമായിരുന്നവരുടെയും ഇപ്പോൾ അവധിക്കായി നാട്ടിലുള്ളവരായ പ്രവാസികളായ ഇടവകാംഗങ്ങളുടെയും കൂട്ടായ്മയായ 'സ്മരണ' യുടെ ഇക്കൊല്ലത്തെ സ്നേഹസംഗമം ഓഗസ്റ്റ് 3 ന് വിവിധ പരിപാടികളോടെ ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ്
ഷാർജ∙ ഹജ് നിർവഹിച്ച് തിരിച്ചെത്തിയ യുഎഇയിലെ ആദ്യ സംഘത്തിന് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.റോസാപ്പൂക്കളും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകിയും ആലിംഗനം ചെയ്തും ബന്ധുക്കൾ ഉറ്റവരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും വിവിധ സംഘങ്ങളായി തീർഥാടകർ
ഷാർജ ∙ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 10% വർധന. ഈ വർഷം ആദ്യപാദത്തിൽ 42 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു. സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും (26,473) വർധനയുണ്ട്. . 2027ഓടെ വർഷത്തിൽ 2.5 കോടി യാത്രക്കാരെയാണ് ഷാർജ ലക്ഷ്യമിടുന്നത്.
ഷാർജ ∙ ഷാർജയിൽ മിന്നും താരമായി മറിയം അൽ ഹമ്മദി. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോളർ ഓഫിസർ(എടിസിഒ) സ്ഥാനം ഏറ്റെടുക്കുന്ന ആദ്യ വനിതയായ മറിയം അൽ ഹമ്മദിയെ അധികൃതരാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
ഷാർജ∙ സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽ 3 വിദ്യർഥികളടക്കം 5 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഷാർജയിലാണ് സംഭവം. വിദ്യാർഥികളെയുമെടുത്ത് സ്കൂളിലേക്കു വരികയായിരുന്ന ബസ് പെട്ടന്ന് തിരിച്ചതോടെ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഇടിച്ചാണ് അപകടമുണ്ടായത്.നിസ്സാര പരുക്കേറ്റ വിദ്യാർഥികളെയും 2 സൂപ്പർവൈസർമാരെയും
ഷാർജ ∙ രുചിയിലെ വൈവിധ്യം തേടുന്നവർക്ക് ഇനി അൽപ്പം കുവൈത്തി ഭക്ഷണമാകാം. അറബിക് വിഭവങ്ങൾക്ക് ക്ഷാമമില്ലാത്ത നാടാണെങ്കിലും തനത് കുവൈത്തി വിഭവങ്ങൾക്കു മാത്രമായൊരു റസ്റ്ററന്റ് യുഎഇയിലില്ല. ആ കുറവ് 21ന് മാറും. നാടൻ കുവൈത്തി റസ്റ്ററന്റിന് പിന്നിലും മലയാളികളാണ്. പെട്രോളിയവുമായി ബന്ധപ്പെട്ട വ്യവസായത്തിൽ
Results 1-7