Activate your premium subscription today
നടപ്പു സാമ്പത്തിക വർഷം രാജ്യം 7.2% വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച്. കഴിഞ്ഞ മാർച്ചിലെ 7% വളർച്ചയെന്നുള്ള പ്രവചനം തിരുത്തിയാണ് പുതിയ പ്രഖ്യാപനം. ആളുകളുടെ പണം ചെലവഴിക്കലും നിക്ഷേപവും ഉയർന്നതും വിലക്കയറ്റത്തോതു കുറഞ്ഞതുമാണ് അനുകൂല ഘടകങ്ങൾ.
രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 40 കോടി ഡോളറിന്റെ (ഏകദേശം 3,325 കോടി രൂപ) വായ്പ അനുവദിച്ചു. സുസ്ഥിരമായ നഗരവികസനമാണ് ലക്ഷ്യം.
ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്ക് 6.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമാക്കി കുറച്ചു. രാജ്യത്തിന്റെ കയറ്റുമതിയിലുണ്ടായ ഇടിവും പ്രതികൂല കാലാവസ്ഥയുമാണു വളർച്ച നിരക്കു കുറയ്ക്കാനുള്ള കാരണങ്ങൾ. അതേസമയം, ഈ വർഷത്തെ ആദ്യപാദത്തിൽ രാജ്യം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യ ഈ സാമ്പത്തികവർഷം ( 2021 ഏപ്രിൽ– 2022 മാർച്ച്) 10% സാമ്പത്തികവളർച്ചയേ നേടൂ എന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). മുൻകൊല്ലത്തെക്കാൾ 11% വളരുമെന്നായിരുന്നു ഏപ്രിലിൽ എഡിബി നടത്തിയ പ്രവചനം...Asian Development Bank, Asian Development Bank India growth, Asian Development Bank India GDP
ന്യൂഡൽഹി∙ ഇന്ത്യ കോവിഡ് ആഘാതത്തിൽനിന്ന് അതിവേഗം കരകയറുകയാണെന്ന് ഏഷ്യൻ വികസന ബാങ്കും (എഡിബി) വിലയിരുത്തി. ഈ സാമ്പത്തികവർഷം മുൻകൊല്ലത്തെക്കാൾ 9% ഇടിവുണ്ടാകുമെന്ന അനുമാനം തിരുത്തി 8% ഇടിവേ കാണൂ എന്ന് എഡിബി ഇന്നലെ വ്യക്തമാക്കി. രണ്ടാം പാദമായ ജൂലൈ–സെപ്റ്റംബറിൽ 7.5% സാമ്പത്തികത്തളർച്ചയേ ഉണ്ടായുള്ളൂ
Results 1-5