Activate your premium subscription today
ബെംഗളൂരു∙ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്നി കാമിലയും ചികിത്സക്കായി ബെംഗളുരുവിൽ. നാലു ദിവസത്തെ സന്ദർശനത്തിനായാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലാണ് ഇരുവർക്കും സുഖ ചികിത്സ. ഒക്ടോബർ 26ന് എത്തിയ ഇരുവരും ഇന്ന് മടങ്ങും.
ബെംഗളൂരു∙ അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ എത്തി. രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. സ്വകാര്യസന്ദർശനമായതിനാൽ മറ്റു പരിപാടികൾ ഇല്ല. 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ട്.
വന്യജീവി സംരക്ഷണത്തിനായി ലണ്ടനിൽ നടക്കുന്ന ‘അനിമൽ ബോൾ’ (Animal Ball) പരിപാടിയിൽ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ധരിച്ചത് സബ്യസാചി മുഖർജിയുടെ ഡിസൈൻഡ് മാസ്ക്. ആനയുടെ രൂപത്തിലുള്ള മാസ്കാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. സബ്യസാചി മുഖർജിയുടെ ഷോല മാസ്ക്കുകളാണ് ഇരുവരും ധരിച്ചത്. ബംഗാളിന്റെ പാരമ്പര്യ
Results 1-3