Activate your premium subscription today
ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് (എസ്ഐബിഎഫ്) പുതിയ കേന്ദ്രം വരുന്നു. പുതിയ സൈറ്റ് അനുവദിക്കാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. ഷാർജ വലിയ പള്ളിക്ക് എതിർവശത്തായി എമിറേറ്റ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമേളയ്ക്ക് വേദിയായി മാറുമെന്ന് ഷാർജ മീഡിയ ഓഫിസ് അറിയിച്ചു.
അബുദാബി ∙ യുഎഇ പ്രസിഡന്റും ഇതര ഭരണാധികാരികളും പെരുന്നാൾ (ഇൗദുൽ ഫിത്ർ) പ്രാർഥന നിർവഹിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ
ഷാർജ ∙ റമസാൻ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 484 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക. വിവിധ കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരാണ് മോചിതരാകുന്ന തടവുകാർ. ശിക്ഷാ
ഷാർജ ∙ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയോടൊപ്പം ആളറിയാതെ സെൽഫിയെടുത്ത് ഫൊട്ടോഗ്രഫറും സൂപ്പർ മാർക്കറ്റിലെ ഡെലിവറി ബോയിയുമായ മലയാളി യുവാവ്. ഷാർജ എക്സ്പോ സെൻ്ററിൽ നടക്കുന്ന എക്സ്പോഷർ രാജ്യാന്തര ഫോട്ടോ പ്രദർശനത്തിലാണ് കണ്ണൂർ പാനൂർ സ്വദേശിയായ സിറാജ് വി.പി.കീഴ്മാടത്തിന്
Results 1-4