Activate your premium subscription today
ലോകത്തെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന ടെക് വിദഗ്ദനും സംരഭകനുമായ സ്റ്റീവ് ജോബ്സ്, ആപ്പിള്‍ കമ്പനിയില്‍ തന്റെ പിന്‍ഗാമിയായി എത്തിയ ടിം കുക്കിനോട് ആ വിജയ രഹസ്യം പങ്കുവച്ചിരുന്നുവത്രെ. ആപ്പിളിന്റെ ഇപ്പോഴത്തെ മേധാവിയായ കുക്ക് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പഴ്സനൽ കമ്പ്യൂട്ടറും ഐഫോണും ഒക്കെ അവതരിപ്പിച്ച് ടെക് ഭീമന്മാരായ ആപ്പിൾ ആഗോളതലത്തിൽ ഇഷ്ട ബ്രാൻഡായി മാറിയിട്ട് കാലങ്ങൾ ഏറെയായി. അക്കൂട്ടത്തിൽ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് ആരാധകർ ഏറെയാണ്. എന്നാൽ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമൊക്കെയായിരുന്ന സ്റ്റീവ് ജോബ്സ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം
ഐഫോണിന് ടെക് വിപണിയിൽ സ്വന്തമായി ഒരു വിലാസമുണ്ട്. ആ വിലാസത്തിനു കാരണമായത് അതിന്റെ പേര് തന്നെ. 'ഐ' ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുണ്ട്. എന്താണ് ഈ ഐ സൂചിപ്പിക്കുന്നത്1998ൽ ഡെസ്ക്ടോപ് കംപ്യൂട്ടറായ ഐമാക് പുറത്തിറക്കിയപ്പോൾ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സ് അതിന്റെ രഹസ്യം പറഞ്ഞിരുന്നു.ഐ
ആപ്പിള്‍ മേധാവിയായ ടിം കുക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തെന്ന് വെളിപ്പെടുത്തി. ഇന്‍സ്പയര്‍ 2022 ഗാലായില്‍ വച്ച് ബ്രയന്‍ ടോങ് കുക്കിനെ ഇന്റര്‍വ്യൂ നടത്തിയപ്പോഴാണ് കുക്ക് തന്നെക്കുറിച്ചുള്ള പല കാര്യങ്ങളും
ലൊസാഞ്ചലസ് ∙ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പിന് ലേലത്തിൽ ലഭിച്ചത് 2.20 ലക്ഷം ഡോളർ (ഏകദേശം 1.77 കോടി രൂപ). എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് പതിവായി ഉപയോഗിച്ച, ജർമൻ ഷൂ നിർമാതാക്കളായ ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പിലാണ് ജൂലിയൻസ് ഓക്ഷൻസ് സംഘടിപ്പിച്ച ലേലത്തിൽ
ലോകത്തെ ഏറ്റവും പ്രശസ്ത പോഡ്കാസ്റ്റര്‍മാരില്‍ ഒരാളായ ജോ റോഗന്‍ ആപ്പിള്‍ കമ്പനി സ്ഥാപകരില്‍ ഒരാളും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അഭിമുഖം നടത്തി. ജോബ്സിന്റെ ജീവിത വിജയം, പ്രവൃത്തിപരിചയം, മതവിശ്വാസം തുടങ്ങിയവ മുതല്‍ അദ്ദേഹത്തിന്റെ മയക്കുമരുന്ന്
കണ്‍സ്യൂമര്‍ ടെക്നോളജിയുടെ മുഖ്യ പുരോഹിതനായിരുന്ന ആപ്പിള്‍ കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവൻ പോള്‍ ജോബ്സ്, അല്ലെങ്കില്‍ കൂടുതല്‍ പേര് വിളിക്കുന്നതു പോലെ സ്റ്റീവ് ജോബ്സ്, വിടവാങ്ങിയിട്ട് 11 വര്‍ഷമായി. 2011 ഒക്ടോബര്‍ 5ന്, 56-ാം വയസില്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ചാണ് അദ്ദേഹം മരിച്ചത്.
ആപ്പിൾ കമ്പനിയുടെ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ച എന്തും വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്. സ്റ്റീവ് ജോബ്സ് ഉപയോഗിച്ച ആപ്പിൾ-1 കംപ്യൂട്ടർ പ്രോട്ടോടൈപ്പ് ഏകദേശം 700,000 ഡോളറിന് (ഏകദേശം 5,59,27,970 കോടി രൂപ) ആണ് വിറ്റുപോയത്. 1970 കളുടെ മധ്യത്തിൽ പുറത്തിറങ്ങിയതാണ് ഈ ആപ്പിൾ കംപ്യൂട്ടർ
ഐമാക്ക് മുതല്‍ ഐഫോണ്‍ വരെയുള്ള ഉപകരണങ്ങളുടെ ഡിസൈനും പ്രവര്‍ത്തന മികവും കൊണ്ടാണ് ആപ്പിള്‍ ടെക് പ്രേമികളുടെ ഹൃദയം കീഴടക്കിയ്ത്. ഇവയുടെയെല്ലാം ഡിസൈനിനു പിന്നില്‍ ജോണി ഐവ് (Jony Ive) ഉണ്ടായിരുന്നു. ഏകദേശം 30 വര്‍ഷത്തെ സേവനത്തിനു ശേഷം അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവച്ചു. ആപ്പിളിനെ ആപ്പിളാക്കിയ ഡിസൈനര്‍
ആദ്യ ഐഫോണിന് സിം കാര്‍ഡ് ട്രേ വേണ്ടെന്നുള്ള അഭിപ്രായമായിരുന്നു ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്തല്‍. കംപ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് കമ്പനിയില്‍ ഐപോഡ് വൈസ് പ്രസിഡന്റായിരുന്ന ടോണി ഫാഡെല്‍ ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്സ്
Results 1-10 of 18