Activate your premium subscription today
ദുബായ് ∙ കഴിഞ്ഞ പിറന്നാളിനു കരാമയിലെ ഫ്ലാറ്റിൽ അടുത്ത സുഹൃത്തുക്കൾക്കു നടുവിൽ ചെറുപ്പം ചോരാതെ അറ്റ്ലസ് രാമചന്ദ്രൻ എന്ന രാമേട്ടൻ പറഞ്ഞു: ‘എനിക്ക് 80 വയസ്സായിട്ടോ...’ ചിരിയിലും പ്രസരിപ്പിലും വേഷത്തിലും ചെറുപ്പം തുളുമ്പുന്ന രാമചന്ദ്രന് 80 ആയെന്ന് അംഗീകരിക്കാൻ സുഹൃത്തുക്കൾ മടിച്ചു.
ദുബായ്∙ വ്യവസായത്തോടൊപ്പം കലാ, സാഹിത്യ, സാംസ്കാരിക, സിനിമാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രനു പ്രവാസ ലോകത്തിന്റെ സ്മരണാഞ്ജലി.....
ദുബായ്∙ കഴിഞ്ഞ പിറന്നാളിനു കരാമയിലെ ഫ്ലാറ്റിൽ അടുത്ത സുഹൃത്തുക്കൾ നടുവിൽ ചെറുപ്പം ചോരാതെ അറ്റ്ലസ് രാമചന്ദ്രൻ എന്ന രാമേട്ടൻ പറഞ്ഞു, എനിക്ക് 80 വയസ്സായിട്ടോ........
തൃശൂർക്കാർക്കു ജോലി കൊടുക്കുമ്പോൾ രാമചന്ദ്രൻ ഒരു വ്യവസ്ഥ വയ്ക്കുമത്രേ. ‘തൃശൂർ പൂരത്തിനു നിർബന്ധമായും ലീവെടുത്ത് നാട്ടിൽ പോകണം. പറ്റുമെങ്കിൽ രണ്ട് ഇതര ദേശക്കാരെയും കൂട്ടണം’ തൃശൂർ ∙ ‘തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും
ദുബായ് ∙ വിശ്വാസം ജനകോടികളിൽ അർപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ (എം.എം.രാമചന്ദ്രൻ – 80) ഓർമയായി. ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി സ്വർണ വ്യാപാര രംഗത്ത് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച രാമചന്ദ്രൻ, വ്യവസായ ലോകത്തെ ഉയർച്ച താഴ്ചകളുടെ നേർച്ചിത്രം കൂടിയാണ്.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന വിശേഷണമുള്ള അറ്റ്ലസ് ജ്വല്ലറിയുടെ അമരത്ത് എത്താൻ എം.എം.രാമചന്ദ്രനെ സഹായിച്ചത് ഉന്നത വിദ്യാഭ്യാസവും ആദ്യകാലത്തെ മികച്ച ജോലിയുമാണ്. വ്യത്യസ്ത മേഖലകളിൽ സാന്നിധ്യമറിയിച്ച വ്യവസായ സാമ്രാജ്യത്തിന്റെ അധിപനും സിനിമാ നിർമാതാവും നടനും ഒക്കെയായി അറിയപ്പെട്ടപ്പോഴും പിന്നീട്
ഏറെ വർഷങ്ങള്ക്കു മുന്പ് പ്രസ് ക്ലബ്ബില് വച്ചാണ് അറ്റ്ലസ് രാമചന്ദ്രനെ ആദ്യം കാണുന്നത്. താനും ഒരു മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞാണ് അദ്ദേഹം പരിചയപ്പെട്ടത്. വർഷങ്ങള്ക്കു ശേഷം അദ്ദേഹത്തിന്റെ അഭിമുഖമെടുത്തു. അതുകഴിഞ്ഞതും മാറ്റിനിർത്തി പറഞ്ഞു: ‘‘നിങ്ങള്ക്ക് ഞാനൊരു സാധനം തരുന്നുണ്ട്.’’ അദ്ദേഹം നീണ്ട
പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രനെ (അറ്റ്ലസ് രാമചന്ദ്രൻ–80) അനുസ്മരിച്ച് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശന വേളയിൽ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും ശക്തമായ തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണെന്ന് പറഞ്ഞിരുന്നുവെന്നും കെ.ടി. കുഞ്ഞുമോൻ
തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കലയും സാഹിത്യവും സിനിമയുമായുള്ള ബന്ധം അറ്റ്ലസ് രാമചന്ദ്രൻ തുടർന്നുപോന്നു. മലയാള സിനിമാരംഗത്ത് ചലനം സൃഷ്ടിച്ച വൈശാലി ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാണത്തിനു പുറമേ ഇന്നലെ, കൗരവർ,
ദുബായ്∙ പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ–80) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു ഞായറാഴ്ച രാത്രിയോടെയാണ്
Results 1-10