Activate your premium subscription today
ദുബായ് ∙ ആകാശത്ത് വിസ്മയങ്ങളൊരുക്കി ദുബായ് എയർ ഷോയ്ക്കു സമാപനം. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന എയർ ഷോ ഇനി 2025ൽ വീണ്ടുമെത്തും. രാവിലത്തെ മഴ ആശങ്ക ഉയർത്തിയെങ്കിലും പിന്നീട് ആകാശം തെളിഞ്ഞതോടെ സമാപന ദിവസത്തെ പരിപാടികൾ മുൻനിശ്ചയിച്ച പ്രകാരം നടന്നു. വിമാന നിർമാണ മേഖലയിലെ 1,400 ലോകോത്തര സ്ഥാപനങ്ങൾ എയർ
ദുബായ് ∙ ആകാശം വാഴും വ്യോമരാജാക്കന്മാരുടെ കരുത്തും അഭ്യാസ മികവും സാങ്കേതിക തികവും മാറ്റുരച്ച ദുബായ് എയർ ഷോയ്ക്ക് ഇന്നു തിരശീല വീഴും. കരയിലും ആകാശത്തും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് എയർഷോ ഒരുക്കിയത്. പാസഞ്ചർ വിമാനങ്ങളും പോർമുഖത്തെ മിന്നൽപ്പിണറുകളായ ഫൈറ്റർ ജെറ്റുകളും ചേർന്ന് ഒരിക്കലും മറക്കാനാവാത്ത
ദുബായ് ∙ കോടികളുടെ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകി എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബായും പതിനെട്ടാമത് ദുബായ് എയർഷോയ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ചു. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളും വൻ ഓർഡർ നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിയിൽ ദുർബലമായ വ്യോമയാന രംഗം ക്രമാനുഗതമായും ശക്തമായും തിരിച്ചുവരുന്നുവെന്നതിന്റെ
ദുബായ് ∙ ആഗോള വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന ദുബായ് എയർ ഷോയ്ക്ക് ഇന്നു തുടക്കം. വികസനത്തിന്റെ പുത്തൻ ചക്രവാളത്തിലേക്കു കുതിക്കുന്ന വ്യോമയാന മേഖലയ്ക്ക്, പ്രതീക്ഷ പകരുന്ന എയർ ഷോയിൽ കോടികളുടെ ഇടപാടുകളാണ് പ്രതീക്ഷിക്കുന്നത്. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന പ്രദർശനത്തിൽ 95 രാജ്യങ്ങളിൽ
Results 1-4