Activate your premium subscription today
ദുബായ് ∙ ഇമറാത്തി പാസ്പോർട്ടിന്റെ കരുത്തും പ്രാധാന്യവും പരിചയപ്പെടുത്താനായി ദുബായ് വേൾഡ് സെന്ററിലെ മോദേഷ് വേൾഡിൽ ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് സെക്ടർ കുട്ടികൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക പ്രദർശനം ജൈറ്റക്സിന്റെ ഒരുക്കങ്ങൾ തുടങ്ങി ദുബായ്.
വാഷിങ്ടൺ∙ 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ള 3 പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം യുഎസ് പിൻവലിച്ചു. ഒത്തുതീർപ്പ് പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് തീരുമാനം
പലരുടെയും കുടുംബത്തിന് അന്നമായി മാറിയ ദുബായ്, ഒരുക്കാലത്ത് ഒന്നുമില്ലാതിരുന്ന മുക്കുവന്മാരുടെ ഗ്രാമമായിരുന്നു. ജനങ്ങൾ അവരുടെ ഉപജീവനത്തിന് കടലിനെ ആശ്രയിച്ചു.
ദുബായ് ∙ ലോക വിനോദ സഞ്ചാര മേഖലയിലെ പുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിനു കൊടിയിറങ്ങി. 160 രാജ്യങ്ങളിൽ നിന്ന് ഇക്കുറി 46000 പേരാണ് ട്രാവൽ മാർക്കറ്റ് സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണത്തിൽ 15% വളർച്ച രേഖപ്പെടുത്തി. പുതുമകൾക്ക് കരുത്തേകാം, സംരംഭകത്വത്തിലൂടെ യാത്രകളെ
ദുബായ് ∙ വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളറിയിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം) ദുബായിൽ ഉജ്വല തുടക്കം. ലോകത്തിനായി പുതിയൊരു വിനോദസഞ്ചാര പദ്ധതി ആവിഷ്കരിച്ച് അവതരിപ്പിക്കുന്നതിലാണ് സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ)
അബുദാബി ∙ 2023ലെ ആഗോള വിജ്ഞാന സൂചികയിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് യുഎഇ. ഖത്തർ, സൗദി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ‘വിജ്ഞാന നഗരങ്ങളും അഞ്ചാം വ്യാവസായിക വിപ്ലവവും’ എന്ന പ്രമേയത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന നോളജ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ്
ന്യൂയോർക്ക് ∙ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ തകർന്നതിന്റെ മൂന്നാം ദിവസം സ്ഥലം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുക വഴി പ്രശസ്തനായ അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ ബോബ് ബെക്വിത് (91) അന്തരിച്ചു. 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏറെ പ്രചരിച്ചതാണ് ബുഷും ബെക്വിതും ഒരുമിച്ചു നിൽക്കുന്ന ചിത്രം.
ദുബായ് ∙ പ്ലാസ്റ്റിക്, പെട്രോകെമിക്കല്‍സ്, റബര്‍ ഉല്പന്നങ്ങളുടെ രാജ്യാന്തര വ്യാപാര പ്രദര്‍ശനമായ അറബ്
ദുബായ്∙ രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.ആയുഷ് മന്ത്രാലയം, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നതാണ്
Results 1-10 of 16