Activate your premium subscription today
സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ്. മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം നിങ്ങളുടെ സന്നദ്ധപ്രവർത്തനത്തെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റും.
ദുബായ് ∙ യുഎഇയില്‍ താമസ വീസ പാസ്പോർട്ടില് പതിപ്പിക്കുന്ന പതിവ് നിർത്തിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ എമിറേറ്റ്സ് ഐഡിയില്‍ തന്നെ വീസ സ്റ്റിക്കറുളളതിനാല്‍ തന്നെ പ്രത്യേകമായി വീസ പേജ് കരുതേണ്ട ആവശ്യകത യുഎഇയില്‍ വരാറില്ല. എന്നാല്‍ പലപ്പോഴും യാത്രകളില്‍ ചില വിമാനത്താവളങ്ങളിലെങ്കിലും, പ്രത്യേകിച്ച്
അബുദാബി ∙ യുഎഇയിൽ റസിഡൻസ് വീസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20 ദിർഹം മുതൽ പരമാവധി 20,000
ദുബായ് ∙ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ തുടർ നടപടികൾ വൈകരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഐഡി നഷ്ടപ്പെടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ അടിയന്തരമായി പുതിയ കാർഡിന് അപേക്ഷിക്കണം. നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്രയും വേഗം
അബുദാബി ∙ എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ വൈകിയാൽ പിഴയിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങളെ വ്യക്തമാക്കി
യുഎഇ പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബയോമെട്രിക്സ് വിവരങ്ങൾ നൽകുന്നതിനും എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ്പോർട്ടുകൾ സ്വയം സേവന കിയോസ്ക് മെഷീനുകളിലൂടെ മിനിറ്റുകൾക്കുള്ളിൽ ലഭ്യമാകുന്ന സംവിധാനം ഒരുങ്ങുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 'ബയോമെട്രിക് സെൽഫ്-എൻറോൾമെന്റ് സ്റ്റേഷൻ' എന്ന്
അബുദാബി ∙ എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. 3 മാസം മുൻപ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് ഇളവ് നൽകുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്
ദുബായ്∙ നിലവിലുള്ള വീസയിൽ വ്യക്തി വിവരം, ജോലി, പാസ്പോർട്ട് വിവരം, ദേശീയത എന്നിവയിൽ ഓൺലൈനായി മാറ്റം വരുത്താം. മാറ്റം വരുത്തിക്കഴിഞ്ഞാൽ അതുവച്ച് എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റിൽ വരും......
ദുബായ്∙ അനധികൃത താമസക്കാർക്ക് ഔട്പാസ് ലഭിച്ചാൽ 7 ദിവസത്തിനകം രാജ്യം വിടണമെന്നു ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി. രാജ്യം വിട്ടില്ലെങ്കിൽ പ്രതിദിനം 100 ദിർഹം പിഴയീടാക്കും.....
ദുബായ്∙ പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓൺലൈനായി വിവരങ്ങൾ നൽകാമെന്നു ദുബായ് കോടതി. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.....
Results 1-10 of 23