Activate your premium subscription today
ദുബായ് ∙ മെഹസൂസ് നറുക്കെടുപ്പ് താൽക്കാലികമായി നിർത്തുകയാണെന്ന് കമ്യൂണിക്കേഷൻ വിഭാഗം മേധാവി സൂസൻ കാസി പറഞ്ഞു.രാജ്യത്തെ ലോട്ടറി നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകി.മെഹസൂസിന്റെ ഇതുവരെയുള്ള പ്രവർത്തന പാരമ്പര്യം ലൈസൻസ് ലഭിക്കാൻ സഹായകരമാകുമെന്നും സൂസൻ പറഞ്ഞു. ചൂതാട്ട
ദുബായ് ∙ മഹ്സൂസിന്റെ ഭാഗ്യനറുക്കെടുപ്പുകൾ ഇന്നു മുതൽ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഇതുസംബന്ധിച്ച നിർദേശം ലഭിച്ച വിവരം വെബ്സൈറ്റിലൂടെയാണ് കമ്പനി അറിയിച്ചത്.വാണിജ്യ ഗെയിമിങ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നതെന്നാണ് സൂചന. ഇന്നലെ മുതൽ ടിക്കറ്റ് വിൽപനയും നിർത്തിവച്ചു.
ഫുജൈറ ∙ മഹ്സൂസ് 154-ാമത് നറുക്കെടുപ്പിൽ മലയാളി യുവാവിന് 45 കോടിയിലേറെ രൂപ (2 കോടി ദിർഹം) സമ്മാനം. ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററായ കന്യാകുമാരിയിൽ താമസിക്കുന്ന ശ്രീജു(39)വാണ് മെഹ്സൂസിന്റെ 64-ാമത്തെ കോടീശ്വരനായത് . കഴിഞ്ഞ 11 വർഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം.
ദുബായ്∙ ഏഴ് മാസം മുൻപ് ഷാർജയിലെത്തിയ ടാക്സി ഡ്രൈവറായ യുവാവിനടക്കം 3 മലയാളികൾക്ക് നറുക്കെടുപ്പിൽ 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) സമ്മാനം. മഹ്സൂസ് സാറ്റർഡേ മില്യൻസിന്റെ 152-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് ടാക്സി ഡ്രൈവറായ അബ്ദുൽ ഗഫൂർ അടക്കം മൂന്ന് ഇന്ത്യക്കാർ വിജയികളായത്. അബുദാബിയിൽ നിന്നുള്ള
ദുബായ് ∙ കൂടുതൽ പേർക്ക് വിജയ സാധ്യതയൊരുക്കി പുത്തൻ ബ്രാൻഡിങും സമ്മാനഘടനയും അവതരിപ്പിച്ച് ഭാഗ്യ നറുക്കെടുപ്പ് പദ്ധതിയായ മഹ്സൂസ്. പുതിയ സമ്മാനഘടന അനുസരിച്ചുള്ള ആദ്യ നറുക്കെടുപ്പ് ഇന്നു രാത്രി 9.30ന്. ഒരു നമ്പർ ശരിയാക്കിയവർക്കു വരെ സമ്മാനം ഉറപ്പ്. മഹ്സൂസ് സാറ്റർഡേ മില്യൻസ് എന്നതാണ് പുതിയ നാമം. മെഗാ
ദുബായ്∙ ഈ മാസം 19ന് നടന്ന മഹ്സൂസ് 142-ാമത് പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടര കോടിയോളം രൂപ(10 ലക്ഷം ദിർഹം) സമ്മാനം. ഷാർജയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി രതീഷാ(41)ണ് കോടികൾ ലഭിച്ച ഭാഗ്യവാൻ. ഇതേ നറുക്കെടുപ്പിൽ ഫിലിപ്പീനി യുവതിക്ക് 50,000 ദിർഹം വിലമതിക്കുന്ന സ്വർണനാണയങ്ങളും സമ്മാനം
Results 1-6