Activate your premium subscription today
ന്യൂഡൽഹി ∙ ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് ആരംഭിക്കുന്ന 18–ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 1915 ൽ മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ ഓർമ നിലനിർത്തിയാണ് ജനുവരി 9 പ്രവാസി ഭാരതീയ ദിവസമായി ആഘോഷിക്കുന്നത്.
നാളെ ഭുവനേശ്വറിൽ ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഒമാനിൽ നിന്നും പങ്കെടുക്കുന്നവരുടെ സംഗമവും യാത്രയയപ്പും മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്നു.
ന്യൂഡൽഹി ∙ പ്രവാസി ഭാരതീയർ അതതു രാജ്യങ്ങളുടെ വികസനത്തിൽ വഹിച്ച പങ്ക് ഇന്ത്യൻ സർവകലാശാലകൾ രേഖപ്പെടുത്തി ഭാവി തലമുറകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-3