Activate your premium subscription today
ലണ്ടൻ∙ അഞ്ച് നൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിട്ടനിലെ റോയൽ മെയിൽ പോസ്റ്റൽ സർവീസ് പൂർണമായും വിദേശ നിക്ഷേപകന്. പത്തുവർഷം മുൻപ് സ്വകാര്യമേഖലയ്ക്ക് കൈമാറിയ റോയൽ മെയിലിന്റെ ഓഹരികളിൽ നല്ലൊരു ശതമാനം ജീവനക്കാരുടെ കൈകളിലും മറ്റുള്ളവ വിവിധ സ്വകാര്യ നിക്ഷേപകരുടെ കൈവശവുമായിരുന്നു. ഗോൾഡൻ ഷെയർ എന്ന
ലണ്ടന്‍ ∙ യുകെയിലേക്കുള്ള കുടിയേറ്റത്തിന് കര്‍ശനമായി നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും കെയര്‍ വീസയിൽ എത്തുന്നവർക്ക് ഒപ്പം കൊണ്ടു വരാൻ കഴിയുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കും. ആശ്രിതരുടെ എണ്ണം കടുത്ത തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനുളള വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ ഉടനെ
ലണ്ടന്‍ ∙ അനധികൃത കുടിയേറ്റക്കാര്‍ക്ക് വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കാന്‍ സഹായം നല്കുന്ന അഭിഭാഷകർക്ക് എതിരായി കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് യുകെ
ലണ്ടൻ ∙ ബ്രിട്ടനിൽ ഓരോ ദിവസവും 600 ഭവനഭേദന കേസുകള്‍ തെളിയിക്കപ്പെടാതെ പോകുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ആകെ 2,13,279 ഭവനഭേദനങ്ങളാണ് പൊലീസ് അന്വേഷണത്തിൽ തെളിവില്ലാതെ അവസാനിപ്പിച്ചതെന്ന് യുകെ ഹോം ഓഫിസ് കണക്കുകള്‍ പരിശോധിച്ച ലിബറല്‍ ഡമോക്രാറ്റുകള്‍ വെളിപ്പെടുത്തുന്നു. 2022-23 വര്‍ഷത്തില്‍
മുംബൈ∙ യുകെയിൽ വമ്പൻ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ടാറ്റ ഗ്രൂപ്പ്. 400 കോടി പൗണ്ടിന്റേതാണു പദ്ധതി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇവി ബാറ്ററി ഫാക്ടറി ആയിരിക്കുമിത്. യുകെ സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകി. കമ്പനി 2026 ൽ ബാറ്ററി ഉൽപാദനം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വാഹന വ്യവസായ
സോമർസെറ്റ്• ബ്രിട്ടനിലെ സ്കൂൾ അധ്യാപകര്‍ രണ്ട് ദിവസം കൂടി പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന് (എൻഇയു) രംഗത്ത്. ജൂലൈ 5, 7 ദിവസങ്ങളിലാണ് തങ്ങളുടെ അംഗങ്ങള്‍ പണിമുടക്കുമെന്ന് യൂണിയന്റെ നാഷണല്‍ എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൂന്ന്
ലണ്ടൻ∙ യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കുവാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി വന്ന റിപ്പോർട്ടുകളിൽ ആശങ്ക വേണ്ടെന്ന് റിപ്പോർട്ട്. ..
സോമർസെറ്റ്• ബ്രിട്ടനിൽ ട്രെയിനില്‍ സഞ്ചരിക്കാന്‍ വിമാനയാത്രയെക്കാൾ അധിക തുക നൽകണമെന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. വിമാനയാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ 239% അധിക തുക നൽകണമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ബോണ്‍മൗത്തില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള യാത്രയ്ക്കു ഏറ്റവും ചെലവു കുറഞ്ഞ
ന്യൂഡൽഹി ∙ യുകെയിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥികളുടെ വീസ ചട്ടങ്ങളിൽ നിയന്ത്രണം വരുത്താനുള്ള നീക്കം ഏറ്റവുമധികം തിരിച്ചടിയാകുക ഇന്ത്യൻ വിദ്യാർഥികൾക്ക്. പഠനം പൂർത്തിയാക്കിയാൽ 2 വർഷം വരെ തുടരാമെന്ന വ്യവസ്ഥ 6 മാസമായി കുറയ്ക്കാൻ യുകെ
ഉന്നത അധികാര സ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഗത്തു നിന്നുള്ള അവിഹിതബന്ധങ്ങൾ എന്നും ലോകശ്രദ്ധ നേടിയിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ ഇക്കാര്യങ്ങൾ കൂടുതൽ ആഘോഷിക്കുന്നതും ചർച്ച ചെയ്യുന്നതും സമൂഹ മാധ്യമങ്ങളിലാണ്. ഇക്കാര്യങ്ങൾ ഇതിൽ ഏറ്റവും പ്രശസ്തം 1998 ലെ ബിൽ ക്ലിന്റൺ- മോണിക്ക ലെവിൻസ്കി വിവാദമാണ്. വൈറ്റ് ഹൗസ്
Results 1-10 of 11