ഇന്ത്യയിലെ തന്നെ ആദ്യത്തെ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് മലപ്പുറം ലോക്സഭാ മണ്ഡലം.
മലപ്പുറം ജില്ലയിലാണ് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥിതിചെയ്യുന്നത്. എം.പി. അബ്ദു സമദ് സമദാനി (മുസ്‌ലിംലീഗ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.