Activate your premium subscription today
ന്യൂഡൽഹി ∙ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ഈയാഴ്ച അവസാനം ചേർന്നേക്കും. ഇന്നലെ ഉന്നത നേതാക്കളുടെ യോഗം പ്രാഥമിക ചർച്ചകൾ നടത്തിയതായാണു വിവരം. 195 സ്ഥാനാർഥികളുടെ ആദ്യപട്ടിക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിൽ ബംഗാളിലെ അസൻസോൾ, യുപിയിലെ ബാരാബങ്കി സീറ്റുകളിലെ സ്ഥാനാർഥികൾ അശ്ലീല വിഡിയോകളുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്ന് പിൻവാങ്ങി. സീറ്റു കിട്ടാതിരുന്ന ഡോ. ഹർഷ് വർധനെപ്പോലെയുള്ള പ്രമുഖർ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളും വിലയിരുത്തിയുള്ള ചർച്ചകളുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പട്ടിക പ്രഖ്യാപിച്ച ശേഷമുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്.
ന്യൂഡൽഹി ∙ ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. ഹർഷ്വർധൻ സജീവരാഷ്ട്രീയം വിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണിത്. ഈസ്റ്റ് ഡൽഹി കൃഷ്ണനഗറിലെ തന്റെ ക്ലിനിക്കൽ ഇഎൻടി ഡോക്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്നുള്ള എംപിയായ ഹർഷ് വർധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേൽവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്.
ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രിയിൽ ഭാര്യയോടൊപ്പം എത്തി കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് ഇരുവരും സ്വീകരിച്ചത്. | Covid Vaccine | Harsh Vardhan | Manorama News
ന്യൂഡല്‍ഹി∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനില്‍ ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ്വര്ധന്റെ വിശദമായ മറുപടി... Covaxin, Dr Harsh Vardhan, Covid Vaccine, Manorama News, Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update. Coronavirus News
ന്യൂഡൽഹി∙ എയിംസ് വൈകുന്നതില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. എയിംസിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. എവിടെ വേണമെന്ന കാര്യത്തില്‍ സമവായമുണ്ടായില്ല.| Central Government | Kerala Government | AIIMS | Harsh Vardhan | Manorama Online
ന്യൂഡൽഹി∙ രാജ്യത്ത് അതിവേഗ കോവിഡ് വ്യാപിക്കുന്നു. 70% കോവിഡ് രോഗികളും കേരളത്തിലു മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇന്ത്യയിൽ ആകെ 153 പേരിൽ യുകെയിൽ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു...| Covid 19 | Dr Harshvardhan | Manorama News
ന്യൂഡൽഹി∙ കോവിഡ് 19നെതിരായ ബൃഹത്തായ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് രാജ്യം തുടക്കമിട്ടതിനു പിന്നാലെ വാക്സീന്റെ സുരക്ഷിതത്വത്തെ ചൊല്ലി ട്വിറ്ററിൽ ഏറ്റുമുട്ടി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും. 50 വയസിന് മുകളില്‍ പ്രായമുള്ളവരെ....| Harsh Vardhan | Manish Tiwari | Manorama News
ചെന്നൈ ∙ അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ പൗരന്മാർക്ക് കോവിഡ് വാക്സീനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ദേശീയ തലത്തിലും താഴേക്കിടയിലും വരെ ... "COVID-19 Vaccine For Our Countrymen In The Next Few Days": Harsh Vardhan
തിരുവനന്തപുരം∙ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു. കേരളം ഉള്‍പ്പെടെ മൂന്ന് | Centre warns Kerala on covid spike | Kerala covid | covid spike | Harsh Vardhan | COVID-19 | Manorama Online
Results 1-10 of 40