Activate your premium subscription today
കോഴിക്കോട് ∙ ‘ഇന്റർനെറ്റ് ചരിത്രകാരൻമാരുടെ’ വ്യാജ ചരിത്ര നിർമിതികൾക്കു കിട്ടുന്ന പ്രചാരം യഥാർഥ ചരിത്രകാരൻമാർക്കും ചരിത്രപുസ്തക രചയിതാക്കൾക്കും കടുത്ത വെല്ലുവിളിയാണെന്നു ചരിത്രകാരി ഉപിന്ദർ സിങ്. ചരിത്രകാരിയായ റാണ സഫ്വിക്കൊപ്പം ഹോർത്തൂസിന്റെ വേദി പങ്കിടുകയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മകൾ കൂടിയായ ഉപിന്ദർ.
കൊച്ചി∙ പൊതുരംഗത്തെ പ്രവർത്തന മികവിനു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം (2 ലക്ഷം രൂപ) മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്. സാമ്പത്തിക ഉദാരവൽകരണ നയങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ധനമന്ത്രിയെന്ന നിലയിൽ നൽകിയ സേവനങ്ങളും
ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ മകളോടൊപ്പമുള്ള ചിത്രം എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദി സർക്കാരിനെ പരാജയപ്പെടുത്താൻ പണം വെള്ളം പോലെ ചിലവഴിച്ച ജോർജ്ജ് സോറോസിനെ ഇതിനായി ഒരുക്കിയത്
പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെ തന്റെ കാല് തൊട്ടു വന്ദിക്കാന്‍ സോണിയ ഗാന്ധി നിര്‍ബന്ധിച്ചിരുന്നു എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല് തൊട്ടു വണങ്ങുന്ന ഒരു വ്യക്തിയെ കാണാം. ഈ വ്യക്തി യുടെതലയില് കാവി നിറമുള്ള തലക്കെട്ട് കാണാം.
നരേന്ദ്ര മോദിയുടെ പത്തു വർഷക്കാലം ഇന്ത്യൻ ഓഹരി വിപണിയുടെ സുവർണകാലമായിരുന്നു. കോവിഡ് എന്ന വൻ പ്രതിസന്ധിയുണ്ടായിട്ടും നിക്ഷേപകർക്ക് മിന്നുന്ന നേട്ടം ലഭിച്ചു. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച സ്വപ്നം കാണുന്നവരാണ് ഓഹരി നിക്ഷേപകരും ഇടനിലക്കാരും. പക്ഷേ ആ പത്തു വർഷത്തേക്കാൾ ഓഹരി വിപണി നേട്ടം നൽകിയത്
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളെ അതിരൂക്ഷമായി വിമർശിക്കുന്ന കത്താണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇന്നലെ പുറത്തുവിട്ടത്. ഗാന്ധിജിയെക്കുറിച്ചുള്ള മോദിയുടെ പരാമർശത്തിന്റെയും നാളെ പഞ്ചാബിൽ ഉൾപ്പെടെ അവസാന ഘട്ട വോട്ടെടുപ്പു നടക്കുന്നതിന്റെയും
ന്യൂഡൽഹി∙ കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തേക്ക്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന 3656 ദിവസത്തിനൊപ്പം (2004 മേയ് 22 – 2014 മേയ് 26) ഇന്നു (2024 മേയ് 29) മോദി എത്തും. ജവാഹര്‍ലാല്‍ നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 – 1977,
കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തേക്ക്. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന 3656 ദിവസത്തിനൊപ്പം (2004 മേയ് 22 – 2014 മേയ് 26) 2024 മേയ് 29 ന് മോദി എത്തും. ജവാഹര്‍ലാല്‍ നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 – 1977, 1980 – 1984; ഇടവേളയോടെ 5829 ദിവസം) എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ.
ന്യൂഡൽഹി ∙ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 2,956 പേർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തി. മുതിർന്ന വോട്ടർമാർക്കും അംഗപരിമിതർക്കും വേണ്ടി നടപ്പാക്കിയ ഈ സൗകര്യം ആദ്യദിനം 1409 പേരാണു വിനിയോഗിച്ചതെങ്കിൽ ഇന്നലെ വൈകുന്നേരത്തോടെ അത് 2,956 ആയി.
ന്യൂഡൽഹി ∙ ലോക്സഭയിൽ കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നു ജയിച്ച മറ്റ് 13 പേരും രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ മുൻപാകെയാണു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. ഇതാദ്യമായാണ് സോണിയ രാജ്യസഭാംഗമാകുന്നത്.
Results 1-10 of 70