Activate your premium subscription today
മലപ്പുറം ∙ മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിന്റെ നാമനിർദേശ പത്രിക വരണാധികാരി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുമ്പോൾ നെഞ്ചിടിപ്പു മൊത്തം മുന്നിലിരിക്കുകയായിരുന്ന തിരൂർ മുത്തൂർ സ്വദേശി കെ.പി.സയ്യിദ് ഫസലുദ്ദീന്‍ (62) ആയിരുന്നു. ഇ.ടി.യുടെ ഏജന്റായി എത്തിയതുകൊണ്ടു മാത്രമല്ല, ആ
മലപ്പുറം∙ പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ രണ്ടുപേർ ലീഗ് എംപിമാരെന്നു മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍. ആലപ്പുഴ എംപി എ.എം.ആരിഫ് എതിർത്തവരിലില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്നലെ ഇ.ടി.മുഹമ്മദ് ബഷീർ ഫെയ്സ്ബുക്കിൽ കുറിപ്പും പങ്കുവച്ചിരുന്നു. സിഎഎ ബിൽ സഭയിൽ ആദ്യം എത്തിയപ്പോൾ അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഞാനും കുഞ്ഞാലികുട്ടിയും ലോക്സഭയിൽ സംസാരിച്ചു.
ഇബടപ്പം ആരു ജയിക്കുംന്നാലോചിച്ച് തല പുണ്ണാക്കണ്ട കാര്യൊന്നുംല്ല. ഭൂരിപക്ഷം കൂട്വോ കൊറയോന്ന് നോക്ക്യാ മതി’. ‘ആർക്ക്...’? ‘ഇ.ടിക്ക്. അല്ലാണ്ടാർക്ക്...’ പെരിന്തൽമണ്ണയിൽനിന്നു മലപ്പുറത്തേക്കുള്ള വഴിയരികിലെ പൊരിവെയിലിൽ ഓറഞ്ചു വിൽക്കുന്ന ഇബ്രാഹിംകുട്ടിയുടെ വാക്കുകളാണിത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രമൊന്നും വിശദമായി അദ്ദേഹത്തിനറിയില്ല. മുൻപു ജയിച്ച ചിലരുടെ പേരുകളറിയാം.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്–ലീഗ് ചർച്ച തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.എം.എ. സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പൊന്നാനി ∙ ആറുവരിപ്പാതയിൽ എംപിയുടെ ഇടപെടലുണ്ടായില്ലെന്ന് രൂക്ഷവിമർശനം. ദേശീയപാത അതോറിറ്റിയുമായും കേന്ദ്ര സർക്കാരുമായും ഇടപെട്ട് തുറമുഖ നഗരത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ എംപി പരാജയപ്പെട്ടെന്നാണ് ആരോപിക്കപ്പെടുന്നത്. തുറമുഖ നഗരമെന്ന പരിഗണന ദേശീയ തലത്തിൽ നേടിയെടുക്കാൻ ഇ.ടി.മുഹമ്മദ് ബഷീർ
കൊച്ചി∙ സിപിഎം ക്ഷണിച്ചാൽ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയാണെന്നും ഏക സിവിൽ കോഡിന് എതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ വിശദീകരിച്ചു. ‘‘സിപിഎം ഇതുവരെ റാലിയിലേക്കു
കോഴിക്കോട്∙ മുസ്ലിം ലീഗിൽ വർഗീയത ആരോപിച്ച് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശനും സിപിഎമ്മും ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. അതിതീവ്ര വർഗീയത ഉണ്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.....| Muslim league | Vellappally Natesan | Manorama News
കോഴിക്കോട് ∙ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. വസ്ത്രധാരണം മാറിയതുകൊണ്ട് ലിംഗസമത്വം ഉണ്ടാകില്ല....ET Mohammed Basheer, Gender Neutrality
തിരുവനന്തപുരം∙ ഒരു ജനവിഭാഗത്തെ വിശ്വാസപരമായി ജീവിക്കാൻ അനുവദിക്കില്ലെന്ന ശാഠ്യമാണ് ബിജെപിയും കേന്ദ്രസർക്കാരും പുലർത്തുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. ഏക സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡിലൂടെ
കോഴിക്കോട്∙ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎമ്മിന്റെ നിലപാട് ബിജെപിക്ക് വഴിയൊരുക്കുന്നതാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. സിപിഎമ്മിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്നും നിഷേധാത്മക സമീപനമെന്നും അദ്ദേഹം ആരോപിച്ചു. ദേശീയതലത്തില്‍ | ET Mohammed Basheer | CPM | Congress | cpm congress alliance | Manorama Online
Results 1-10 of 13