Activate your premium subscription today
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് സിപിഐക്കും കേരളാ കോണ്‍ഗ്രസിനും (എം) നല്കി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും കൂടുതല്‍ തലവേദനയാകുന്നു. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് നിരാശരാകേണ്ടിവന്ന ആര്‍ജെഡി കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതാണു പ്രശ്നം വീണ്ടും
കോഴിക്കോട് ∙ ഇടതുമുന്നണിയിലേക്കു വലിഞ്ഞുകയറി വന്നവരല്ലെന്നും മുന്നണിയിൽ വേണ്ട പരിഗണന കിട്ടുന്നില്ലെന്നും ആര്‍ജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാര്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘‘രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ചപോലും ഉണ്ടായില്ല. രാജ്യസഭാ
തൃശൂർ ∙ മന്ത്രിസഭയിലും ലോക്സഭയിലും പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിൽ രാജ്യസഭയിലെ ഒഴിവിലേക്ക് ആർജെഡിയെ പരിഗണിക്കണമെന്ന ആവശ്യം ഇടതുമുന്നണിയിൽ നേരത്തേ ഉന്നയിച്ചതാണെന്നും സിപിഎമ്മിനു കത്തു നൽകിയിട്ടുണ്ടെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനായി ചേർന്ന
തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തിനു പുറമേ ലോക്സഭാ സീറ്റും നൽകാത്തതിൽ പ്രതിഷേധിച്ച് ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്നു രാഷ്ട്രീയ ജനതാദൾ (ആർജെഡി) പിൻമാറി. പാർട്ടി പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. കടുത്ത നടപടികളിലേക്കു നീങ്ങരുതെന്നും പാർട്ടിയുടെ ആവശ്യങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്താമെന്നും കൺവീനർ അറിയിച്ചു. തുടർന്നും ഇത്തരം അവഗണന ഉണ്ടാകരുതെന്ന് ശ്രേയാംസ് കുമാർ മുന്നണി കൺവീനറോട് പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ 20നു ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് അറിയിച്ചു.
കോഴിക്കോട് ∙ ഇടതുമുന്നണിയിലെ അവഗണനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി. പാർട്ടിയുടെ കൈവശമുള്ള ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവയ്ക്കാൻ തീരുമാനിച്ചു. ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും യോഗത്തിലായിരുന്നു വിമർശനം. Read more at:‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം; ചർച്ചയ്ക്ക്
ബത്തേരി ∙ ബിജെപി തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നതായി ആർജെഡി സംസ്ഥാന പ്രിസിഡന്റ് എം.വി.ശ്രേയാംസ്കുമാർ. എന്നാൽ, രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന ക്യാംപ് മുത്തങ്ങയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള നേതാക്കള്‍ ഇന്നലെ കോഴിക്കോട്ടെത്തി, ഇന്നു നടക്കുന്ന ലോക് താന്ത്രിക് ജനതാദള്‍ - രാഷ്ട്രീയ ജനതാദള്‍ ലയനസമ്മേളനം അവിസ്മരണീയമാക്കാനുള്ള മുന്നൊരുക്കവുമായി എല്‍ജെഡി നേതാക്കള്‍.
കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽജെഡി മത്സരിക്കുന്ന 3 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം.വി.ശ്രേയാംസ് കുമാർ കൽപ്പറ്റയിലും കെ.പി.മോഹനൻ കൂത്തുപറമ്പിലും | Loktantrik Janata Dal | LJD | Candidate List | Kerala Assembly Election | MV Shreyams Kumar | Manorama Online
കോഴിക്കോട്∙ എൽഡിഎഫിലെ അവഗണനയ്ക്കെതിരെ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന കൗൺസിൽ യോഗത്തിൽ കടുത്ത വിമർശനം. കോഴിക്കോട് ലോക് സഭാ സീറ്റ് ചോദിച്ചു വാങ്ങണമെന്നും അഭിപ്രായമുയർന്നു. പാർട്ടിക്ക് അർഹതപ്പെട്ട മന്ത്രി സ്ഥാനം നൽകാൻ
കോഴിക്കോട്∙ എല്‍ജെഡിയുടെ ലയന നീക്കം മുളയിലേ നുള്ളി ആര്‍ജെഡി സംസ്ഥാന ഘടകം. ‘സാങ്കേതികമായി നിലവിലില്ലാത്ത പാര്‍ട്ടി’യാണ് എല്‍ജെഡിയെന്നും പണ്ടേ അവര്‍ ആര്‍ജെഡിയില്‍ ലയിച്ചതാണെന്നും സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ പറഞ്ഞു.
Results 1-10 of 44