Activate your premium subscription today
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമാണ് ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 1972 ജനുവരി 25ന് ഇദ്ദേഹം ഷാർജ ഭരണാധികാരിയായി അധികാരമേറ്റു. ഷാർജയുടെ വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഷാർജ ∙ ലോകത്തെ ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഷാർജയിലെ ലൈബ്രറികളെ വികസിപ്പിക്കാൻ ഷാർജ ഭരണാധികാരിയും ഉന്നതാധികാര സമിതി അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു.
ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.
ഷാർജ ∙ ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരുമെന്ന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഡയറക്ട് ലൈൻ റേഡിയോ പ്രോഗ്രാമിലൂടെയാണ് അദ്ദേഹം സന്തോഷവാർത്ത അറിയിച്ചത്. ഷാർജ സർക്കാർ അതിന്റെ ജീവനക്കാർക്കും അവരുടെ
ഷാർജ ∙ ഒട്ടകം, ആട്, കുതിര എന്നിവയ്ക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന പുതിയ പാതയോര താവളം നിർമിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
ഷാർജ ∙ ഷാർജ പൊലീസ് മേധാവിയായി അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു.
അബുദാബി ∙ സൗദിയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരിയുടെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിരു ഗേഹങ്ങളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് അനുശോചന സന്ദേശം അയച്ചു.
ഷാർജ ∙ ഏപ്രിലിലെ മഴക്കെടുതിയിൽ ഷാർജയിൽ വീടുകൾ നശിച്ചവർക്കുള്ള നഷ്ടപരിഹാര തുക 50,000 ദിർഹമായി ഉയർത്തും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 618 പേർക്ക് ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി
ഷാർജ ∙ കാണികൾക്ക് വ്യത്യസ്ത ആസ്വാദനമൊരുക്കാൻ ഖോർഫക്കാൻ, കൽബ മലമുകളിൽ 2 ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമിക്കും.ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കൽബ ക്ലബ്ബിന്റെ സ്റ്റേഡിയം സമുദ്രനിരപ്പിൽനിന്ന് 850 അടി ഉയരത്തിലും ഖോർഫക്കാൻ
ഷാർജ∙ ഷാർജയിലെ വ്യാവസായിക മേഖലകളിലെ പ്രധാന റോഡുകൾക്കരികെ സ്ഥിതിചെയ്യുന്ന പാർപ്പിട, വാണിജ്യ കെട്ടിടങ്ങൾ ഉടൻ തന്നെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. പരിസ്ഥിതി സംരക്ഷിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സുരക്ഷ
ഷാർജ ∙ ഷാർജ ഭരണാധികാരിയിൽ നിന്ന് നേരിട്ട് അഭിനന്ദനം ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ മലയാളി കലാകാരൻ. സംഗീതപ്രേമികളായ അറബികളുടെ സ്വന്തം ഉസ്താദ് ബാസു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പുലിക്കോടൻ ഭാസ്കരൻ എന്ന തബലിസ്റ്റ് ഭാസ്കരൻ. അദ്ദേഹത്തിന് യുഎഇയിൽ സവിശേഷ റോൾ കൂടിയുണ്ട്–വാദ്യോപകരണങ്ങളുടെ 'ഡോക്ടർ'. കഴിഞ്ഞ 25
Results 1-10 of 22