Activate your premium subscription today
കൊച്ചി∙ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി ഷെൽന നിഷാദ് (36) അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലായിരുന്ന ഷെൽന
കൊച്ചി ∙ കാൽ നൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവിന്റെ മരുമകളെ ഉപയോഗിച്ച് അതേ മണ്ഡലം പിടിച്ചെടുക്കാമോ എന്നാണ് ആലുവയിൽ എൽഡിഎഫ് നടത്തുന്ന പരീക്ഷണം. ആലുവയിൽ...Shelna Nishad
തദ്ദേശ തിരഞ്ഞെടുപ്പു നൽകിയ നേട്ടങ്ങളുടെ പ്രതീക്ഷകൾക്കും തിരിച്ചടികളുടെ ആശങ്കകൾക്കും മുകളിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനു കാഹളമുയരുന്നത്. ഏതു നിമിഷവും തീയതി പ്രഖ്യാപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. സീറ്റു വിഭജനവും സ്ഥാനാർഥിനിർണയവുമെല്ലാമായി തിരക്കിലാണ്... Kerala Assembly Elections 2021, Ernakulam Election, UDF, LDF, BJP, cpm, CPI, Congress
തിരുവനന്തപുരം ∙ ഏഴു വർഷത്തിനുള്ളിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്ക് എതിരെയുള്ള ആക്രമണങ്ങളുടെ എണ്ണം 31,364 ആണ്. 9,604 കുട്ടികൾക്കു നേരെയാണ് ലൈംഗികാതിക്രമം നടന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകക്കേസുകളിൽ 159 ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതികളായി. 118 കേസുകളിലായാണിത്. 2013ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ സർവേയിൽ കേരളത്തിൽ 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണു കണ്ടെത്തിയത്. 2021ലെ ആസൂത്രണ ബോർഡ് കണക്കിൽ പറയുന്നത് 34 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്. കോവിഡ് വ്യാപനത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയെങ്കിലും നല്ലൊരു പങ്കും തിരിച്ചെത്തി. ഒട്ടേറെ പുതിയ തൊഴിലാളികളും എത്തിയതിനാൽ മുൻപത്തെക്കാൾ അംഗസംഖ്യ കൂടിയിട്ടുണ്ടാകാമെന്നാണു കരുതുന്നത്.
ആലുവ ∙ ‘ആ കുഞ്ഞ് ഇനി തിരിച്ചുവരില്ല!’– ഒടുവിൽ എല്ലാവരും തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ഫോട്ടോയും വിവരങ്ങളും ഷെയർചെയ്ത് പ്രാർഥനയോടെ കാത്തിരുന്നവർ നെടുവീർപ്പിട്ടു. രാത്രിയിൽത്തന്നെ പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെക്കുറിച്ച് എവിടെ നിന്നെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. പക്ഷേ, എല്ലാം വിഫലമായി. കേരള പൊലീസ് തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു– ‘മകളേ മാപ്പ്’. അവളെ ജീവനോടെ മാതാപിതാക്കൾക്ക് അരികിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി– മാപ്പു പറച്ചിലിനൊപ്പം പൊലീസ് കുറിച്ചു. പ്രതിക്കു കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യമാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകളിലേറെയും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമായി. പ്രതിഷേധവുമായി യുവജന സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി.
കൊച്ചി∙ ആലുവയിൽനിന്ന് 1980 മുതൽ ആറു തവണ നിയമസഭയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുഹമ്മദാലി (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 15 വർഷമായി സജീവ...K. Mohamed Ali
കൊച്ചി∙ ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസില്‍ സിഐ സുധീറിനു തൽക്കാലം ‘സ്ഥലം മാറ്റം’ മാത്രം. ഉന്നത രാഷ്ട്രീയ ഇടപെടൽ കാരണമാണു നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. സുധീറിനെതിരെ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്തെത്തി. .. Mofiya Parween, Crime, Police
കൊച്ചി∙ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സിഐ സുധീറിന് സ്ഥലംമാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സിഐയെ മാറ്റിയത്. വിശദമായ അന്വേഷണത്തിനുശേഷമാകും തുടര്‍നടപടിയെന്ന് ഡിവൈഎസ്.പി വ്യക്തമാക്കി. സസ്പെന്‍ഷന്‍തന്നെ വേണമെന്നാണ് സമരക്കാരുടെ ആവശ്യം. അതിനിടെ സിഐയുടെ സസ്പെന്ഷന് ആവശ്യപ്പെട്ട്
കൊച്ചി ∙ താൻ നീതിക്കുവേണ്ടിയുള്ള യുദ്ധത്തിലാണെന്നും തന്നോടൊപ്പം എന്നും നിലകൊണ്ടത് നാട്ടുകാരാണെന്നും നടൻ ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോയും തീം സോങ്ങും... Dileep, Aluva, Manorama News
ആലുവയിൽ കാൽ നൂറ്റാണ്ട് യുഡിഎഫിന്റെ എംഎൽഎ ആയിരുന്ന കെ. മുഹമ്മദാലിയുടെ മരുമകളായ ഷെൽന നിഷാദിനെ കളത്തിലിറക്കിയിട്ടും വൻമരം പോലെ പിടിച്ചുനിന്ന് അൻവർ സാദത്ത്. തുടർച്ചയായ മൂന്നാം തവണയാണ് സാദത്ത് ഇവിടെനിന്നും... Interview of Anwar Sadath in Openbook of MLA video series
Results 1-10 of 34