Activate your premium subscription today
മാന്നാർ ∙ ‘സത്യപ്രതിജ്ഞ കാണാൻ അമ്മയെ കൊണ്ടുപോകും. അമ്മയാണെന്റെ ഊർജം’– ഗോമതിയമ്മയോടു ചേർന്നുനിന്ന് പി.പ്രസാദ് പറഞ്ഞു. അമ്മയെ കണ്ടയുടൻ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ഗോമതിയമ്മ മകന്റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. മന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ച ശേഷം അമ്മയുടെ അടുത്ത് എത്തിയത് ഇന്നലെ രാവിലെയാണ്. മാന്നാർ
‘പരിസ്ഥിതി പ്രസാദ്’ എന്നാണ് ഇനിഷ്യൽ വികസിപ്പിച്ചു സുഹൃത്തുക്കൾ വിളിക്കുക. നർമദ ബചാവോ ആന്ദോളനിൽ മേധ പട്കർക്കൊപ്പം മാസങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട് പി. പ്രസാദ്. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരത്തിലും | P Prasad | CPI | LDF Government | Pinarayi Vijayan | Manorama News
രാഷ്ട്രീയവും പരിസ്ഥിതിയും ഇഴചേർത്തുള്ള പൊതുപ്രവർത്തന പാരമ്പര്യത്തിന്റെ തെളിച്ചത്തോടെയാണു പി.പ്രസാദ് ഇടതു സർക്കാരിൽ മന്ത്രിയാകുന്നത്. ചേർത്തലയിൽനിന്ന് നിയമസഭയിലേക്ക് കന്നിജയം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും | P Prasad | CPI | LDF Government | Pinarayi Vijayan | Manorama News
2016 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപതു സീറ്റുകളിൽ എട്ടും എൽഡിഎഫിനായിരുന്നു. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.... Alappuzha Election Results Updates. Alappuzha Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
മണ്ഡല പുനർനിർണയത്തിനു ശേഷം 2011 ൽ നിലവിൽ വന്ന ചേർത്തല മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സിപിഐയാണ് ജയിച്ചത്....Cherthala Election Results Updates. Cherthala Poll Results 2021. Cherthala Election News. ചേർത്തല തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
േപരിലെ പ്രസാദം പെരുമാറ്റത്തിലുമുണ്ട് പി.പ്രസാദിന്. ചിരിവിടരുന്ന മുഖത്തേക്കു നോക്കിയാൽ വന്ന വഴിയിലെ കഷ്ടപ്പാടുകളും കാണാം. ചിരിക്കുമ്പോൾ മുൻവരിപ്പല്ലിൽ കാണുന്ന വിടവിന് ഒരു കാരണം അടൂരിൽ നവോദയ സമരകാലത്തുണ്ടായ പൊലീസ് മർദനമാണ്. നിരന്തരമേറ്റ പൊലീസ് മർദനങ്ങളുടെ ക്ഷതം മാറാൻ വർഷങ്ങളായി
ചേർത്തല ∙ ചേർത്തല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണം. ഇന്നലെ സന്ധ്യയോടെ ഒരു സംഘമെത്തി, പതിനൊന്നാം മൈലിലെ വീട്ടിലേക്കു പടക്കം പൊട്ടിച്ച് എറിഞ്ഞെന്നാണ് പരാതി. ഹെൽമറ്റുകളും എറിഞ്ഞതായി പരാതിയിൽ പറയുന്നു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ബിജെപിയും ജ്യോതിസും
ചേർത്തല ∙ തിരഞ്ഞെടുപ്പിനെ തുടർന്ന് ചേർത്തലയിൽ സിപിഐയിലുണ്ടായ വിവാദത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു. പ്രശ്നം കൂടുതൽ വഷളാകാതിരിക്കാനും അതേസമയം സ്ഥാനാർഥിക്ക് അനുകൂലമായി പ്രവർത്തിക്കാത്തവരെ | Cherthala Constituency | CPI | Manorama News
ചേർത്തല∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്തിൽ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ സിപിഐയിൽനിന്നും പുറത്താക്കിയ സംഭവം വൻ വിവാദത്തിലേക്ക്...| P Thilothaman | Private Secretary Expelled | Manorama News
Results 1-10 of 17