Activate your premium subscription today
ചിറയിൻകീഴ്/നാഗർകോവിൽ ∙ തമിഴ്നാട്ടിലെ വടശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നു നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിയെടുത്ത നാടോടി സംഘത്തിൽപ്പെട്ട ദമ്പതികളെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടി. ഇവരുടെ കയ്യിൽ നിന്നു കുഞ്ഞിനെ വീണ്ടെടുത്തു. കന്യാകുമാരി വട്ടക്കോട്ട സ്വദേശി നാരായണൻ (48), ശാന്തി (50)എന്നിവരാണ് അറസ്റ്റിലായത്. ഭിക്ഷാടനത്തിനു കുഞ്ഞിനെ എത്തിച്ചെന്നാണു പൊലീസിന്റെ നിഗമനം. കഠിനംകുളം സ്റ്റേഷനിലെ പൊലീസുകാരായ എസ്.ആർ.ശ്യാംലാലിന്റെയും വി.വി.ജ്യോതിഷിന്റെയും സമയോചിത ഇടപെടലാണു കുഞ്ഞിനെ തിരിച്ചു കിട്ടാൻ സഹായകമായത്. തിരുനെൽവേലി ജില്ല വള്ളിയൂർ പൂങ്കാനഗർ നരിക്കുറവർ കോളനിയിൽ മുത്തുരാജ–ജ്യോതിക ദമ്പതികളുടെ കുഞ്ഞിനെയാണു നാഗർകോവിൽ ബസ് സ്റ്റാൻഡിൽ നിന്നു തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീ കുഞ്ഞിനെ എടുത്തു കൊണ്ടു പോകുന്ന ചിത്രം നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നതു കണ്ടെത്തി.
തിരുവനന്തപുരം ∙ ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി മാതാപിതാക്കൾ രംഗത്ത്. പ്രണയാഭ്യർഥനയുമായി യുവാവ് പിന്തുടർന്ന്
ആയിരക്കണക്കിന് കഥാപാത്രങ്ങളിലൂടെയും മധുര മനോഹര ഗാനങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന നിത്യഹരിതനായകൻ പ്രേംനസീറിനെ കുറിച്ച് ഗാനമൊരുക്കി അദ്ദേഹത്തിന്റെ ജന്മനാട് ചിറയിൻകീഴ്. പ്രേംനസീറിന്റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തിലാണ് ഈ ഗാനോപഹാരം ഇറക്കിയിരിക്കുന്നത്. പ്രേംനസീറിന്റെ ആരാധകർ ഒരുക്കിയ സംഗീത
മുമ്പെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂടിലായിരുന്നു ഇത്തവണ തലസ്ഥാനജില്ല. ഭരണത്തുടർച്ചയ്ക്കായി കച്ചകെട്ടിയിറങ്ങിയപ്പോൾ...Thiruvananthapuram Election Results Updates. Thiruvananthapuram Poll Results 2021. Thiruvananthapuram Election News. തിരുവനന്തപുരം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരുവനന്തപുരം ∙ ഇടതു കോട്ടയായ ചിറയിൻകീഴിൽ സിപിഐ സ്ഥാനാര്‍ഥി വി.ശശിക്ക് ഹാട്രിക് വിജയം. .....Chirayinkeezhu Election Results Updates. Chirayinkeezhu Poll Results 2021. Chirayinkeezhu Election News. ചിറയിൻകീഴ് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
വർക്കല ∙ നിയോജകമണ്ഡലത്തിൽ രാവിലെ 7 മുതൽ ആരംഭിച്ച പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്. ചില ബൂത്തുകളിൽ രാവിലെ അൽപം തിരക്ക് അനുഭവപ്പെട്ടെങ്കിലും മിക്കവാറും സ്ഥലങ്ങളിൽ ഉച്ചവരെ ആൾത്തിരക്ക് കുറവായിരുന്നു. ഒരു മണിവരെ 43.26 ശതമാനം പോളിങ് നടന്നു. ഉച്ചവരെ വോട്ടർമാർ മാറി നിന്നത് ഉയർന്ന
ചിറയിൻകീഴ്∙ പരസ്യപ്രചാരണത്തിനു ഇന്നു കൊടിയിറങ്ങവേ ഇന്നലെ പകൽ മുഴുവൻ ഓട്ടപ്രദക്ഷിണത്തിലായിരുന്നു ചിറയിൻകീഴിലെ മൂന്നു മുന്നണികളിലേയും സ്ഥാനാർഥികൾ.എൽഡിഎഫ് സ്ഥാനാർഥി വി.ശശി രാവിലെ എട്ടുമുതൽ പ്രവർത്തകരോടൊപ്പം പര്യടനത്തിനിറങ്ങി. ചിറയിൻകീഴ്, കടയ്ക്കാവൂർ, അഴൂർ ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ നേരിട്ടുകണ്ടു
എത്ര തലപുകച്ചാലും പിടിതരാത്ത രാഷ്ട്രീയമാണു തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റേത്. ഈ മൂന്നു കാര്യങ്ങൾ അതു ശരിവയ്ക്കുന്നു. ∙ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുവിഹിതം കിട്ടിയ ജില്ല. ∙ തദ്ദേശത്തിലെ എല്ലാ തലത്തിലും ഇടതുമുന്നണി മിന്നിയ ജില്ല. ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി
ചിറയിൻകീഴ് ∙ പ്രചാരണത്തിരയിളക്കി കടലോര മേഖലയിൽ ആവേശമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റോഡ്ഷോ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു വീറും വാശിയും പടർത്തി.ഇന്നലെ രാവിലെ 11ന് തുമ്പയിൽ നിന്നാരംഭിച്ച തീരദേശ റോഡ്ഷോയിൽ പങ്കെടുക്കാനും കാണാനും നൂറുക്കണക്കിനു പേരാണു വഴിയോരങ്ങളിൽ
Results 1-10 of 14