Activate your premium subscription today
രാജകുമാരി ∙ ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലുൾപ്പെടുന്ന ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ആരോപണം ഉന്നയിച്ച സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം വിനു സ്കറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കി. കയ്യേറ്റത്തിൽ ജില്ലാ സെക്രട്ടറിക്കും റവന്യൂ വകുപ്പിനും പങ്കുണ്ടെന്ന്
മൂന്നാർ ∙ സിപിഎമ്മുമായി രണ്ടു വർഷമായി അകന്നുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്നു സൂചന. എന്നാൽ ഇക്കാര്യം രാജേന്ദ്രൻ നിഷേധിച്ചു.
ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കുള്ള സ്റ്റേ കാലാവധി കഴിഞ്ഞ് 6 മാസത്തിലേറെയായിട്ടും കേസിൽ തീർപ്പില്ല. അന്തിമവാദത്തിനായി കേസ് മാറ്റിയിരുന്നെങ്കിലും നീണ്ടുപോകുന്നതും സ്റ്റേ നീട്ടിക്കൊടുക്കാത്തതുമാണ് വിഷയം. കഴിഞ്ഞ 2 ദിവസങ്ങളിലും രാജയുടെ ഹർജി സുപ്രീം കോടതി ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പരിഗണനയ്ക്കെത്തിയില്ല.
ദേവികുളം ∙ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എഐഎഡിഎംകെയിലെ ധനലക്ഷ്മി മാരിമുത്തു (57) മത്സരിക്കും. 2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു ധനലക്ഷ്മി. ഇത്തവണ തലമുറമാറ്റത്തിനു കൂടിയാണു ദേവികുളത്തെ തിരഞ്ഞെടുപ്പ് വേദിയാകുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി | AIADMK | Dhanalakshmi Marimuthu | Devikulam | Manorama News
ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കുന്നതിനു സിപിഎം എംഎൽഎ എ.രാജയ്ക്കുള്ള യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ ഏതാനും റജിസ്റ്ററുകൾ കൂടി ഹൈക്കോടതി കൈമാറാനുണ്ടെന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി കൈമാറിയ മാമോദീസ റജിസ്റ്റർ, കുടുംബ റജിസ്റ്റർ തുടങ്ങിയ രേഖകൾക്കൊപ്പം ഇവ ഇല്ലെന്നാണു ചൂണ്ടിക്കാട്ടിയത്.
ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ സിപിഎം സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്നു വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ രാജയ്ക്കു സമയം അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് 26ലേക്കു മാറ്റി.
ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പു ജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ഇതുപ്രകാരം, രാജയ്ക്കു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. സഭയിൽ വോട്ടവകാശം ഉണ്ടാകില്ല.
കൊച്ചി ∙ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കി എംഎൽഎ എ.രാജയെ അയോഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. കേസ് പരിഗണിക്കുന്ന ജൂലൈ വരെ സുപ്രീം കോടതിയാണ് സ്റ്റേ അനുവദിച്ചത്. അതുവരെ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. അതേസമയം, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ലെന്നും സുപ്രീം കോടതി
മൂന്നാർ ∙ സംവരണ മണ്ഡലമായ ദേവികുളത്തു തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചു മത്സരിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ സിപിഎം അംഗം എ.രാജയ്ക്കു സുപ്രീം കോടതിയിൽ കേസ് നടത്തിപ്പിനുള്ള തുക മണ്ഡലത്തിൽ നിന്നു പിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി.
ന്യൂഡൽഹി∙ ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്തുള്ള എ.രാജയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 28ലേക്ക് മാറ്റി. അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണിതെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
Results 1-10 of 69