Activate your premium subscription today
പാലക്കാട്∙ ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന ആരോപണം തള്ളി സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി രംഗത്ത്. ഡോക്ടർ ഭർത്താവിനെ തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോൾ, തെർമോമീറ്റർ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും എംഎൽഎ വിശദീകരിച്ചു. ആശുപത്രിയിൽനിന്ന് രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും
പാലക്കാട്∙ കൊട്ടാരക്കരയിൽ ഡൂട്ടിക്കിടയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ രോഷം നിലനിൽക്കുന്നതിനിടെ, പാലക്കാട് ജില്ലാ ആശുപത്രിയിൽ എംഎൽഎയും ഡോക്ടർമാരും തമ്മിൽ തർക്കം. സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരിയും ഡോക്ടർമാരും തമ്മിലാണ് തർക്കമുണ്ടായത്. എംഎൽഎ മോശം പരാമർശം നടത്തിയതായി ഡോക്ടർമാർ
മെട്രോമാന് ഇ. ശ്രീധരനെ വിജയത്തേരിലേറ്റിയ പാലക്കാടന്‍ മനസ് ഇത്തവണയും ഇടതിനൊപ്പം തന്നെ. ആകെയുള്ള 12 മണ്ഡലങ്ങളില്‍ ----- ഇടതു പാര്‍ട്ടികള്‍ നിലനിര്‍ത്തി. യുഡിഎഫ് --- മണ്ഡലങ്ങളിലേക്ക് ഒതുങ്ങി....Palakkad Election Results Updates. Palakkad Poll Results 2021. Palakkad Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
സംവരണ മണ്ഡലമായ കോങ്ങാട് രൂപീകൃതമായതു മുതല്‍ ഇടതിനൊപ്പമാണ്. അന്തരിച്ച എംഎല്‍എ കെ.വി. വിജയദാസിനു.... Kongad Election Results Updates. Kongad Poll Results 2021. കോങ്ങാട് Election News. ചിറ്റൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കോങ്ങാട്∙ കുറഞ്ഞ കാലം കൊണ്ടു കുടുംബത്തിലൊരാളായി മാറാനുള്ള കഴിവാണു കെ. ശാന്തകുമാരി എന്ന ജനപ്രതിനിധിയെ വ്യത്യസ്തയാക്കുന്നത്. അതുകൊണ്ടുതന്നെയാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശാന്തകുമാരി എംഎൽഎയായി മത്സരിച്ചപ്പോഴും ജനം സ്വീകരിച്ചത്. മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ എല്ലാം ഉജ്വലവിജയം നേടിയിട്ടുള്ള
പാലക്കാട് ∙ കോങ്ങാട് മണ്ഡലത്തിൽ ഇടതുപക്ഷം വിജയത്തിന്റെ നൂറുമേനി കൊയ്യുമ്പോഴും മുൻ എംഎൽഎ കെ.വി.വിജയദാസിന്റെ അസാന്നിധ്യം നീറുന്ന വേദനയാവുകയാണ്. മണ്ഡലത്തെ നെഞ്ചോടു ചേർത്ത വിജയദാസ് ഏതാനും മാസം മുൻപാണു മരിച്ചത്. കോങ്ങാട് വിജയിച്ച കെ.ശാന്തകുമാരി തന്റെ വിജയം സമർപ്പിച്ചതും വിജയദാസിനു തന്നെയാണ്. കാർഷിക
പറളി ∙ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ശബരിമലയിൽ ആചാരലംഘനം നടത്തി കേരളത്തിന്റെ സംസ്കാരത്തെ മലിനമാക്കിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കോങ്ങാട് നിയോജകമണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിലൂടെ
കല്ലടിക്കോടൻ മലയാണു കോങ്ങാട് മണ്ഡലത്തിന് അതിരിടുന്നത്. മല പോലെ ഉറപ്പുള്ള പാർട്ടി വിശ്വാസവും മണ്ണിനെ വിയർപ്പു കൊണ്ടു നനയ്ക്കുന്ന കർഷകസമൂഹവുമെല്ലാമുളള കോങ്ങാട് ആർക്കൊപ്പം? ജനമനയാത്ര 2.0 മണ്ഡലത്തിലെ സ്ഥാനാർഥികൾക്കൊപ്പം അൽപനേരം അരിവാളിനു തിളക്കംകൂട്ടാൻ ശാന്തകുമാരി കൊന്നപ്പൂ കെട്ടിവച്ച
പാലക്കാട് ∙ നാമനിർദേശപ്പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായപ്പോൾ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലായി 73 സ്ഥാനാർഥികൾ മത്സര രംഗത്ത്. 7 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. 11 പേർ വീതം മത്സരിക്കുന്ന തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത്. 4 പേർ വീതം മത്സരിക്കുന്ന
Results 1-10 of 13