Activate your premium subscription today
മലപ്പുറം∙ മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കോട്ടയ്ക്കൽ നഗരസഭയിലെ ഭരണം വിമതരുടെ സഹായത്തോടെ സിപിഎം അട്ടിമറിച്ചു. സിപിഎം പിന്തുണയോടെ ലീഗ് വിമത മുഹ്സിന പൂവത്തിൻമഠത്തിൽ പുതിയ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയ്ക്കൽ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം കോട്ടയ്ക്കൽ മണ്ഡലത്തിൽ ഇപ്രാവശ്യം ജയിക്കുമെന്ന് കഴിഞ്ഞവട്ടം മത്സരിച്ച ഇടതു സ്ഥാനാർഥി എൻ.എം.മുഹമ്മദ്കുട്ടി മനോരമ ന്യൂസിനോട്. 2016-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും | NM Muhammed Kutty | Kottakkal | Manorama News
ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള പിഎസ് വി നാട്യസംഘം പ്രധാന അധ്യാപകനായി കോട്ടയ്ക്കൽ ദേവദാസിനെയും സംഗീത വിഭാഗം മേധാവിയായി കോട്ടയ്ക്കൽ മധുവിനെയും നിയമിച്ചു. ഇരു ചുമതലകളും വഹിച്ചിരുന്ന കോട്ടയ്ക്കൽ നാരായണൻ വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. 1979 ജൂലൈയിലാണ് പാലക്കാട് വാഴേങ്കട സ്വദേശിയും ശ്രദ്ധേയനായ നടനുമായ ദേവദാസ് (57) നാട്യസംഘത്തിൽ വേഷ വിദ്യാർഥിയായി ചേരുന്നത്.
കോട്ടക്കൽ നഗരമധ്യത്തിൽ പ്രധാന റോഡിന്റെ അരികിലായി നിർത്തിയിട്ടിരിക്കുന്ന കാർ. ഒരു പെൺകുട്ടി അതിന്റെ മുന്നിലെ ഡോർ തുറന്ന് എന്തോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ അപ്രതീക്ഷിതമായി പിന്നിലേക്ക് ഉരുളുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്കു നീങ്ങുന്ന വാഹനം, ഒരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വീണ്ടും മുന്നോട്ട് (അല്ല, പിന്നോട്ട്).
കോട്ടക്കൽ ∙ മലപ്പുറം കോട്ടക്കൽ ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നമാണെന്ന് നിഗമനം. നാംകുന്നത്തു റാഷിദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ ഫാത്തിമ മർസീഹ (നാല്) മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഷിദ്
രൂപം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗ് അപ്രമാദിത്യം ഉയര്‍ത്തിപ്പിടിച്ച ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണവും യുഡിഎഫിനൊപ്പമാണ്....Malappuram Election Results Updates. Malappuram Poll Results 2021. Malappuram Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
രൂപീകൃതമായതിനു ശേഷം രണ്ട് തവണയും യുഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ വീണ്ടും വിജയക്കൊടി നാട്ടി മുസ്ലിം ലീഗ്. ലീഗ് സ്ഥാനാര്‍ഥി, സിറ്റിങ് എംഎല്‍എ കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ Kottakkal Election Results Updates. Kottakkal Poll Results 2021. Kottakkal Election News. കോട്ടയ്ക്കല്‍ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കോട്ടയ്ക്കൽ ∙ വീശിയടിച്ച ഇടതു തരംഗത്തിനിടയിലും കോട്ടയ്ക്കൽ കാത്തുസൂക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യുഡിഎഫ് പ്രവർത്തകർ. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിനാണ് രണ്ടാമൂഴത്തിൽ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ കോട്ടയ്ക്കലിൽനിന്നു ജയിച്ചുകയറിയത്. കഴിഞ്ഞ തവണ 15,042 ആയിരുന്നു ഭൂരിപക്ഷമെങ്കിൽ
മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും മികച്ച പോളിങ്. ഇന്നലെ രാത്രി 8.15ന് ലഭിച്ച വിവര പ്രകാരം പോളിങ് ശതമാനം 74.53 ആണ്. അന്തിമ വിവരം ലഭിക്കുമ്പോൾ മാറ്റം വരാം. 2019ലെ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 75.49 ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥി
Results 1-10 of 19