Activate your premium subscription today
കോഴിക്കോട്∙ രാവിലെ മുതൽ വൈകിട്ടു വരെ യാത്രക്കാരെ വട്ടംകറക്കിയ ശേഷം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ രാത്രി 7നു ഗതാഗത പരിഷ്കാരം നടപ്പാക്കി. റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡിൽനിന്ന് സ്റ്റേഷൻ കോംപൗണ്ടിലേക്കു പ്രവേശിക്കാൻ പുതിയ വഴിയൊരുക്കാൻ വൈകി. അതിനാലാണ് ഇന്നലെ രാവിലെ നടപ്പാക്കാനിരുന്ന ക്രമീകരണം
വടകര ∙ ദേശീയപാത കുഞ്ഞിപ്പള്ളി പഴയ അണ്ടിക്കമ്പനിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാത്രി 7നാണു സംഭവം.കാറിൽ സഞ്ചരിച്ച കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരിൽ നിന്നു മലപ്പുറത്തേക്കു പോകുകയായിരുന്ന കാറിൽ, മലപ്പുറം കഴുകൻ തൊടി കെ.ടി.ഹാരിസും കുടുംബവുമാണ് ഉണ്ടായിരുന്നത്.മാഹി ബൈപാസിൽ നിന്നു
കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും സംവിധായകൻ രഞ്ജിത്ത്. ആദ്യം സംശയമുണ്ടായിരുന്നു....Director Ranjith, Election
എന്തിനെയും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നവരുടെ നാടാണ് കോഴിക്കോട്. സാഹിത്യ, സാംസ്കാരിക വിഷയങ്ങളിലും രാഷ്ട്രീയത്തിലും ഇത് തെളിഞ്ഞുകാണാം. സംസ്ഥാന രാഷ്ട്രീയത്തിലെ പല നിർണായക നീക്കങ്ങൾക്കും ജില്ല സാക്ഷിയായിട്ടുണ്ട്. ഇന്നും അതു തുടരുന്നു. . | Kerala Assembly Election | Kozhikode District | Manorama News
പേരാമ്പ്ര ∙ നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി. പൊതുജനങ്ങൾക്ക് അവശ്യസേവനം ലഭ്യമാക്കാൻ മുഴുവൻ വാർഡുകളിലും പഞ്ചായത്ത് തലത്തിലും ആർആർടി പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫീൽഡ് തലത്തിൽ ആരോഗ്യ
കോഴിക്കോട്∙ ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണത്തിൽ വീഴ്ചയുണ്ടെന്ന പരാതിയിൽ കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് നൽകി. യുഡിഎഫ് മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച പരാതിയെ തുടർന്നാണു സെക്രട്ടറി കോർപറേഷനു മുൻപാകെ വിശദീകരണം നൽകിയത്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ കള്ളവും അപൂർണവുമാണെന്ന്
കൊയിലാണ്ടി∙ പേരാമ്പ്ര– കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം വരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നേരത്തേ കടത്തുതോണിയുണ്ടായിരുന്ന പ്രധാന കടവായിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള നീർപ്പാലം വന്നതോടെ തോണിയുടെ ആവശ്യക്കാർ കുറഞ്ഞു. പാലം നിർമാണ കാര്യത്തിൽ
താമരശ്ശേരി∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ വട്ടകുണ്ടുങ്ങൽ മുതൽ ചുങ്കം ചെക് പോസ്റ്റ് വരെ ദേശീയ പാതയോരവും പുതിയ ബസ് സ്റ്റാൻഡും ശുചീകരിച്ചു. താമരശ്ശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികൾ, ഹരിതകർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് മെംബർമാർ, വിവിധ ക്ലബ്ബുകൾ, വ്യാപാരികൾ,
വടകര ∙ ജില്ലാ ആശുപത്രിക്കു വേണ്ടി 17 കോടിയോളം രൂപ ചെലവിൽ പണിത പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 4 നിലകളിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യത്തോടെ പണിത കെട്ടിടം കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗം എന്ന പേരിലാണ് നിർമിച്ചതെങ്കിലും പുരുഷ – വനിത ജനറൽ വാർഡിന് പുതിയ കെട്ടിടം പൂർത്തിയാകും വരെ തൽക്കാലം ജനറൽ
തിരുവമ്പാടി ∙ മണ്ഡലത്തിലെ സമഗ്ര മേഖലകളിലുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ. മലയാള മനോരമയുടെ ഹലോ എംഎൽഎ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളുടെ നിർദേശങ്ങൾക്കും പരാതികൾക്കും മറുപടി പറയുക ആയിരുന്നു എംഎൽഎ. മണ്ഡലത്തിലെ മേജർ പദ്ധതികളായ തുരങ്ക പാത, മലയോര ഹൈവേ, ജലവൈദ്യുത പദ്ധതികൾ,
Results 1-10 of 29