Activate your premium subscription today
കോഴിക്കോട്∙ എസ്എഫ്ഐ പ്രവർത്തിക്കുന്നത് ഭീകര സംഘടനയെപ്പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊയിലാണ്ടി ഗുരുദേവ കോളജിലെ
ഭോപാൽ∙ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ ‘സഹായം’ ബിജെപിക്ക് വെറുതെയായില്ല. 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 21 സീറ്റുകളിലും വ്യക്തമായ മുന്നേറ്റത്തോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധികാരമുറപ്പിച്ചു. ആറിടത്ത് കോൺഗ്രസും,....| Madhya Pradesh Bypoll | Manorama News
ന്യൂഡൽഹി∙ രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മിക്കതിലും ബിജെപിക്ക് മിന്നും വിജയം. ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 8 മണ്ഡലങ്ങളും കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി പിടിച്ചെടുത്തു. .... | Bypoll Results | Manorama News
മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൽഹര മണ്ഡലത്തിലെ പ്രചാരണം ഇപ്പോൾ മുഴുവൻ ‘ശ്രീരാമ’മയമാണ്. കേൾക്കുന്നത് രാമകഥയും. കൈകൾ കൂപ്പി വീടുകൾതോറും കയറിയിറങ്ങുകയാണ് ഒരു സന്യാസിനി. 34കാരിയായ സാധ്വി റാം സിയ ... MP Bypolls, Sadhvi Ram Siya Bharti, Malhara, BJP, Congress, Malayala Manorama, Manorama Online, Manorama News
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി. ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള് മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.
ന്യൂഡൽഹി ∙ പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പു നടന്ന ഉത്തർപ്രദേശിലെ ഘോസിയിൽ 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സമാജ്വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ്
Results 1-6