Activate your premium subscription today
ചോദ്യം: എന്തുകൊണ്ടാണു സിപിഎമ്മിന് ഈ കനത്ത തോൽവി? ഉത്തരം: അടിസ്ഥാന വർഗങ്ങൾ അകന്നതുകൊണ്ട്. ആലപ്പുഴയിലെ തോൽവിയെപ്പറ്റി ചില മുതിർന്ന സിപിഎം നേതാക്കളുടെ ‘അനൗദ്യോഗിക’ പ്രതികരണമാണിത്. ഒരൊറ്റ നിയോജക മണ്ഡലത്തിൽ പോലും മുന്നിലെത്തിയില്ലെന്നു മാത്രമല്ല, രണ്ടിടത്ത് എൻഡിഎയ്ക്കും പിന്നിൽ മൂന്നാമതായതിന്റെ
ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ അമ്പരപ്പിലാണ് ഇരു മുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17.22% ആയിരുന്ന എൻഡിഎയുടെ വോട്ടുവിഹിതം ശോഭ 28.3% ആക്കി. അതോടെ, സംസ്ഥാനത്ത് എൻഡിഎ വോട്ട് വിഹിതം ഏറ്റവും കൂട്ടിയ മണ്ഡലമായി ആലപ്പുഴ. എൻഡിഎയുടെ മുന്നേറ്റത്തിൽ ഏറ്റവും ആഘാതമേറ്റത് എൽഡിഎഫിനാണ് – കുറഞ്ഞത് 8.7% വോട്ടുകൾ. വിജയിച്ചെങ്കിലും യുഡിഎഫിന്റെ വോട്ടു വിഹിതത്തിലും 1.74 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ ധ്രുവീകരണത്തിൽ ബിജെപി വോട്ടുകൾ കുത്തനെ ഉയർന്നിരുന്നു.
ആലപ്പുഴ∙ വിഐപി ബൂത്തുകളിൽ പലയിടത്തും എതിർ സ്ഥാനാർഥികളുടെ അട്ടിമറി. പ്രധാന നേതാക്കൾ മിക്കവരുടെയും ബൂത്തിൽ എതിരാളികളാണു മുന്നിൽ. ആലപ്പുഴയിലും മാവേലിക്കരയിലും ഇതിനു വ്യത്യാസമില്ല. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും കെ.സി.വേണുഗോപാലിന്റെയും മുൻ മന്ത്രി ജി.സുധാകരന്റെയും ബൂത്തുകളിൽ ബിജെപി
കൊച്ചി ∙ ആലപ്പുഴയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എൻഡിഎ വോട്ടുവിഹിതം കുത്തനെ ഉയർത്തി ശോഭ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് 4 മണിവരെ പുറത്തുവിട്ട കണക്കനുസരിച്ച് 28.37 ശതമാനം വോട്ടുകളാണ് ശോഭ നേടിയിട്ടുള്ളത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി നേടിയത് 17.24
ആലപ്പുഴ∙ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 25,000 കടന്നു. രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം
ആലപ്പുഴ∙ ബൂത്തിലെ വോട്ടിനു പുറമേ തപാൽ വോട്ടും ഭിന്നശേഷിക്കാരും 85നു മുകളിൽ പ്രായമുള്ളവരും വീട്ടിലിരുന്നു ചെയ്ത വോട്ടിന്റെ കണക്കുകൂടി ചേർത്തതോടെ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വർധന. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും അവശ്യസർവീസ് വിഭാഗത്തിലുള്ളവരുമാണ് വോട്ടർ ഫെസിലിറ്റേഷൻ
ആലപ്പുഴ ∙ വോട്ടെടുപ്പു കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും കണ്ട നീണ്ട നിര പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചില്ല. വെയിൽ കനത്ത ശേഷം വൈകിട്ടു വരെ പല ബൂത്തുകളിലും ഒരാൾ പോലും ക്യൂവിൽ ഇല്ലാതിരുന്നതു കൂടി കണക്കാക്കിയാൽ വ്യക്തമാകും കാര്യം. കാലാവസ്ഥയെ മാത്രം പഴിക്കാനാകുമോ? വോട്ടർമാരിൽ പൊതുവെ താൽപര്യക്കുറവു
കരുനാഗപ്പള്ളി ∙ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ 182 പോളിങ് ബൂത്തുകളിലും സമാധാനപരമായി കനത്ത പോളിങ് നടന്നു. 11ൽ അധികം പോളിങ് ബൂത്തുകളിൽ 6 മണി കഴിഞ്ഞും വോട്ടിങ് നടന്നു. പല കേന്ദ്രങ്ങളിലും വോട്ടിങ്ങിനു താമസം നേരിടുന്നുവെന്ന പരാതി ഇടയ്ക്ക് ഉയർന്നിരുന്നു. ഉച്ച
ആലപ്പുഴ∙ തിരഞ്ഞടുപ്പ് സമാധാനപരമായും ജനാധിപത്യപരമായും നടത്താൻ സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സുരക്ഷ പോളിങ് സ്റ്റേഷനുകളിൽ ഉറപ്പാക്കും. വോട്ടെടുപ്പു ദിവസം പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ (സ്വകാര്യ സ്ഥലമായാലും പൊതുസ്ഥലമായാലും) ഒരു
ആലപ്പുഴ മണ്ഡലത്തിലെ കലാശക്കൊട്ട് നഗരത്തിൽ മൂന്നിടത്തായിരുന്നു. എൽഡിഎഫിന്റേത് സക്കറിയ ബസാറിൽ. യുഡിഎഫിന്റേത് അൽപം തെക്ക് വട്ടപ്പള്ളിയിൽ. എൻഡിഎയുടേത് മുല്ലയ്ക്കൽ ജംക്ഷനിൽ. മാവേലിക്കരയിൽ യുഡിഎഫ് ബഥേൽ ജംക്ഷനിലും എൽഡിഎഫ് നന്ദാവനം കവലയിലും എൻഡിഎ കെഎസ്ആർടിസി ജംക്ഷനിലും പ്രചാരണം അവസാനിപ്പിച്ചു. മണ്ഡലം മുഴുവൻ ചുറ്റിയെത്തിയ സ്ഥാനാർഥികൾ പരസ്യപ്രചാരണം തീരാൻ മിനിറ്റുകളുള്ളപ്പോൾ മൈക്കെടുത്തു. പ്രചാരണ ഗാനങ്ങളുടെ ഒച്ചപ്പാടുകൾ അമർന്നപ്പോൾ അവർ പര്യടനങ്ങളിൽ പറഞ്ഞതെല്ലാം ഓർമിപ്പിച്ചു. മിക്ക കണ്ണുകളും വാച്ചിലും ഫോണിലും നോക്കി നേരമെണ്ണി. ആറടിച്ചപ്പോൾ കൊടികളും ഒച്ചകളും താഴ്ന്നു.
Results 1-10 of 95