Activate your premium subscription today
തിരൂർ ∙ ജില്ലയുടെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിച്ച് എംപിമാരായവർക്കു ലഭിച്ചതു പോൾ ചെയ്തതിൽ 50 ശതമാനത്തിലേറെ വോട്ടുകൾ. ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോക്സഭയിൽ ജയിച്ച രാഹുൽ ഗാന്ധിക്കാണു സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത്. 3,64,422 വോട്ടുകളുടെ
വണ്ടൂർ ∙ വോട്ടു ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാവരും ഉയർത്തിക്കാണിക്കുന്നതു ഇടതുകൈയിലെ ചൂണ്ടുവിരലറ്റത്തു നീളത്തിലുള്ള കറുത്ത മഷിയടയാളമാണ്. എന്നാൽ കൈവിരലുകളിലും കൈപ്പത്തിയിലും നിറയെ ‘മഷിയടയാളങ്ങളുമായി’ നടക്കുന്ന ചിലരുണ്ട്. രണ്ടാം പോളിങ് ഓഫിസർ എന്ന് അധികൃതർ വിളിക്കുന്ന ഉദ്യോഗസ്ഥർ. ഇവരാണു
മലപ്പുറം ∙ആവേശത്തിന്റെ അലകടലിളക്കി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്.ഒന്നര മാസത്തിലേറെ നീണ്ട മാരത്തൺ പ്രചാരണത്തിനാണ് ഇന്നലെ വൈകിട്ട് 6ന് തിരശീല വീണത്. ദീർഘദൂര ഓട്ടത്തിലെ അവസാന ലാപ്പിലെ കൂട്ടപ്പൊരിച്ചിൽ പോലെ അവസാന മണിക്കൂറുകളിൽ ജില്ലയിലെമ്പാടും ആവേശപ്രചാരണം.നിശ്ശബ്ദ പ്രചാരണത്തിന്റെ
എടക്കര ∙ ആദിവാസി ഊരുകളിലെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ കൊണ്ടുവരേണ്ട സ്ലിപ് ബിഎൽഒമാർവിതരണം തുടങ്ങി. ഉൾക്കാട്ടിലെ ഊരുകളിൽ ചെന്നാണ് ആദിവാസി വോട്ടർമാരെ കണ്ടെത്തി സ്ലിപ് നൽകുന്നത്. ഇത്തവണ ആദിവാസികളുടെ സൗകര്യത്തിനായി കാട്ടിനുള്ളിൽ രണ്ട് പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. ഒന്ന്
മഞ്ചേരി ∙ തിരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥർക്ക് ബൂത്തുകളിലെത്താൻ റൂട്ടുകളും വാഹനങ്ങളും സജ്ജം. മഞ്ചേരി, മലപ്പുറം, ഏറനാട് നിയമസഭാ മണ്ഡലങ്ങളിൽ 181 വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഏറനാട് താലൂക്കിലെ റൂട്ട് ഓഫിസർമാരുടെയും സെക്ടറൽ ഓഫിസർമാരുടെയും യോഗം നടത്തി. മഞ്ചേരി മണ്ഡലത്തിൽ 28 ബസ്, 5 വാൻ,
നിലമ്പൂർ, പൂക്കോട്ടുംപാടം, വഴിക്കടവ്, കാളികാവ്, കരുവാരക്കുണ്ട്, പോത്തുകല്ല്, എടക്കര, അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ മാവോയിസ്റ്റ് ബാധിത മേഖലകളിലായി 82 ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളും തീരദേശ മേഖലയിൽ താനൂർ, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധികളിലായി 10 വൾനറബിൾ പോളിങ് സ്റ്റേഷനുകളുമാണ് പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ളത്.
തിരൂർ/താനൂർ ∙ പെരുന്നാളിന്റെയും വിഷുവിന്റെയും ആഘോഷങ്ങൾ കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പിന്റെ ആവേശക്കാലമാണ്. വേനൽച്ചൂടു പോലെത്തന്നെ തിരഞ്ഞെടുപ്പ് ചൂടും കൂടി വരുന്നു. പൊന്നാനിയിലെ സ്ഥാനാർഥികളും പര്യടനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഇനി മണ്ഡലത്തിൽ ജനക്കൂട്ടത്തെ ഇളക്കിമറിക്കാൻ കഴിയുന്ന
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന മലപ്പുറത്ത് ഇത്തവണ അങ്കം കൊഴിപ്പിക്കാൻ ചടുല നീക്കങ്ങളുമായി ഇടതുമുന്നണിയും എൻഡിഎയും. ലീഗിലെ മുതിർന്ന നേതാവായ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധിയായി വി.വസീഫിനെയാണ് എൽഡിഎഫ്
താനൂർ∙ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപിയുടെ നിലപാടു തന്നെയാണ് കോൺഗ്രസും പിന്തുടർന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ കുറ്റപ്പെടുത്തി. പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്നേഹസംഗമങ്ങൾ ഉദ്ഘാടനം
മലപ്പുറം ∙ പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെയെല്ലാം പത്രിക സ്വീകരിച്ചു. ഇവരടക്കം മലപ്പുറത്ത് 10 സ്ഥാനാർഥികളുടെയും പൊന്നാനിയിൽ 8 സ്ഥാനാർഥികളുടെയും പത്രികയാണ് സ്വീകരിച്ചത്. എല്ലാ അപരൻമാരുടെയും പത്രികകൾ സ്വീകരിച്ചു. മുന്നണി സ്ഥാനാർഥികളുടെ ഡമ്മികളടക്കം മലപ്പുറത്ത് 4
Results 1-10 of 22