Activate your premium subscription today
മുണ്ടക്കയം ∙ പത്തനംതിട്ട മണ്ഡലത്തിൽ ആന്റോ ആന്റണിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. ഷാജി അറത്തിൽ, ടി.സി.ഷാജി, സിജു കൈതമറ്റം, നൗഷാദ് ഇല്ലിക്കൽ, ബോബി കെ.മാത്യു, ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ്, ജിജി നിക്കോളാസ്,
കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് ആന്റോ ആന്റണിയെ കൈവിടാതെ കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. പത്തനംതിട്ട പാർലമെന്റിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ കോട്ടയം ജില്ലയിലാണ്. ഇരു മണ്ഡലങ്ങളിലും മികച്ച ലീഡുമായി ആന്റോ ഒരിക്കൽക്കക്കൂടി മുന്നേറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും
പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും ലീഡ് നേടിയാണ് ഇത്തവണ യുഡിഎഫിന്റെ വിജയക്കുതിപ്പ്. 7 നിയമസഭ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാരും ഭൂരിപക്ഷം പഞ്ചായത്തുകളിലെ ഭരണവും വിജയം തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു അവസാന നിമിഷവും എൽഡിഎഫ് പ്രതീക്ഷിച്ചത്.അതെല്ലാം തൂത്തെറിഞ്ഞുള്ള
തിരുവല്ല∙ ആന്റോ ആന്റണിയുടെ വിജയത്തിൽ യുഡിവൈഎഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന
പത്തനംതിട്ട ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 2.97 ലക്ഷം വോട്ടിൽ നിന്ന് ഇത്തവണ 30,000 വോട്ട് അധികമായി നേടിയാൽ വിജയം കയ്യിലൊതുക്കാമെന്നായിരുന്നു എൻഡിഎ പ്രതീക്ഷകൾ. ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തിയപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉൾപ്പെടെ വോട്ട് അധികമായി സമാഹരിക്കാൻ സാധിക്കുമെന്നായിരുന്നു
അടൂർ ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അടൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി യുഡിഎഫിന് ഭൂരിപക്ഷം. പ്രാഥമിക കണക്കുകളനുസരിച്ച് 2266 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. യുഡിഎഫിലെ ആന്റോ ആന്റണിക്ക് 51313 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ ഡോ. ടി.എം. തോമസ്
പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആന്റോ ആന്റണി എംപി. വോട്ടെടുപ്പിനു ശേഷം നടത്തിയ കണക്കു കൂട്ടലിൽ മണ്ഡലത്തിലെ 7 അസംബ്ലി സീറ്റുകളിലും ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പോളിങ് കുറഞ്ഞത് ഫലത്തെ ബാധിക്കില്ല.
പത്തനംതിട്ട ∙ ലോക്സഭ മണ്ഡലത്തിലെ മുഴുവൻ വോട്ടിങ് യന്ത്രങ്ങളും വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോങ് റൂമിൽ എത്തിച്ചു സീൽ ചെയ്തു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിനു കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ആറന്മുള, റാന്നി,
പത്തനംതിട്ട∙ വോട്ടിങ് ശതമാനത്തിലുണ്ടായ വൻ ഇടിവിൽ പ്രതീക്ഷയോടെയും ചങ്കിടിപ്പോടെയും മുന്നണികൾ. 2019ൽ 74.19 ആയിരുന്നു വോട്ടിങ് ശതമാനം. ഇത്തവണ 63.35 ആയി കുറഞ്ഞു. എല്ലാ പോളിങ് സ്റ്റേഷനുകളിലും രാവിലെ മുതൽ നല്ല തിരക്കായിരുന്നു. വോട്ടെടുപ്പ് അവസാനിച്ചതോടെ തികഞ്ഞ ജയപ്രതീക്ഷയിലാണു സ്ഥാനാർഥികൾ. സിറ്റിങ് എംപി
പത്തനംതിട്ട ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്യാൻ രാവിലെയുണ്ടായ ആവേശം വെയിൽ കടുത്തതോടെ കുറഞ്ഞും സൂര്യൻ താഴ്ന്നപ്പോൾ വീണ്ടും ഉയർന്ന് 63.33 ശതമാനത്തിൽ ഒതുങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 74.19 ശതമാനമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനവുമായിരുന്നു പോളിങ്. എന്നാൽ ഇത്തവണത്തെ
Results 1-10 of 121