Activate your premium subscription today
കോതമംഗലം∙ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നു ജനവാസമേഖല പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ ദേശീയ വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇന്നലത്തെ യോഗത്തിലാണു വിഷയം പരിഗണിച്ചത്. തുടർനടപടികൾക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള
വൈക്കം ∙ വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ, കയ്യും കാലും ബന്ധിച്ച് 9 വയസ്സുകാരൻ ആരൺ രോഹിത്ത് പ്രകാശ് നീന്തിക്കടന്നത് 4.5 കിലോമീറ്റർ. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി.പ്രകാശ്, ആതിര എന്നിവരുടെ മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ് ആരൺ രോഹിത് പ്രകാശ്. ഒരു മണിക്കൂർ 51 മിനിറ്റ് കൊണ്ടാണു ലക്ഷ്യം പൂർത്തിയാക്കിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം.നവകേരള സദസ്സ് വഴിയും ഓൺലൈൻ മുഖേനയും ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം.എൽ. എയുടെ നേതൃത്വത്തിൽ കാർഡുകളുടെ
തിരുവനന്തപുരം∙ തിരുവനന്തപുരം നിയമസഭാ മണ്ഡലം ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് സിപിഎം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ സ്ഥാനാർഥിയായത്.. Kerala Assembly Elections 2021, CPM, Janadhipathya Kerala Congress, Antony John, V Sivankutty
Results 1-4