Activate your premium subscription today
മലപ്പുറം∙ വയനാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി പോളിങ് ശതമാനം കുറഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളിലും പ്രകടമായിരുന്നു.അപ്പോഴും 4 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞവരിലൊരാൾ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ
തൃശൂർ ജില്ലയിലെ നവകേരള വേദിയായ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചിട്ടു രണ്ടര മാസം കഴിഞ്ഞിട്ടും പുനർനിർമിച്ചിട്ടില്ല. ഡിസംബർ നാലിനു നടന്ന നവകേരള സദസ്സിനു 2 ദിവസം മുൻപു പുലർച്ചെയാണു സ്കൂളിന്റെ മതിൽ പൊളിച്ച നിലയിൽ കണ്ടത്. മതിൽ അപകടസ്ഥിതിയിലായതിനാൽ പുതുക്കിപ്പണിയാൻ സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണു സംഘാടക സമിതി ചെയർമാൻ അന്നു പറഞ്ഞത്. പൊളിച്ച മതിൽ ഇപ്പോൾ തകര ഷീറ്റ് വച്ചു മറച്ച നിലയിലാണ്. ടെൻഡർ പൂർത്തിയായിട്ടുണ്ടെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും വള്ളത്തോൾ നഗർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പു പടിവാതിക്കല്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ പ്രതിരോധിക്കുന്നതു മുൻനിർത്തി യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ | solar case | local body election kerala | Kerala Government | Diplomatic Baggage Gold Smuggling | A. P. Anil Kumar | Manorama Online
തിരുവനന്തപുരം∙ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യൂസിയത്തിലാക്കി പൊതുപ്രദർശനത്തിന് വയ്ക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എംഎൽഎ എ.പി.അനിൽ കുമാറിന്റെയും
തിരുവനന്തപുരം ∙ കോൺഗ്രസ് പുനഃസംഘടന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എ–ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഏഴംഗ സമിതിക്കു കെപിസിസി രൂപം നൽകി. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, ടി.സിദ്ദീഖ് എംഎൽഎ, മുൻ മന്ത്രി കെ.സി. ജോസഫ്, എ.പി.അനിൽ കുമാർ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്ത് എന്നിവരാണു സമിതി അംഗങ്ങൾ.
തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ മാനേജ്മെന്റിലെ വീഴ്ചകളാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് എ.പി.അനിൽകുമാർ. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ സോളർ കേസ് പ്രതിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പീഡനക്കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി സിബിഐ നൽകിയ റിപ്പോർട്ട് സിജെഎം കോടതി വൈകാതെ പരിഗണിക്കും. പുതിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ നിയമനവുമായി ബന്ധപ്പെട്ട തടസ്സം നീങ്ങി.
തിരുവനന്തപുരം ∙ മുൻ മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാറിനെതിരെ സോളർ തട്ടിപ്പുകേസിൽ പ്രതിയായ യുവതി നൽകിയ പീഡനപരാതിയിൽ കഴമ്പില്ലെന്ന് സിബിഐ. ഇതു സംബന്ധിച്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ റിപ്പോർട്ട് ഫയൽ ചെയ്തു.
തിരുവനന്തപുരം∙ സോളർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ.പി.അനിൽകുമാറിനു സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്നു സിബിഐ റിപ്പോർട്ട് നൽകി. ഇതു തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു.
തിരുവനന്തപുരം ∙ വിവാദ വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് മനഃപൂര്‍വം ഒഴിവാക്കുന്നുവെന്ന ആക്ഷേപവുമായി
Results 1-10 of 15