Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് മുൻ മാവോയിസ്റ്റ് നേതാവ് പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡയുടെ നേതൃത്വത്തിൽ വീണ്ടുമൊരു സർക്കാർ നേപ്പാളിൽ അധികാരത്തിലെത്തിയത്. മൂന്നാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. 2008–2009, 2016–2017 കാലയളവിലായിരുന്നു മുൻപ് പ്രചണ്ഡ പ്രധാനമന്ത്രിയായത്.
കഠ്മണ്ഡു ∙ നേപ്പാളിൽ മുൻ മാവോയിസ്റ്റ് ഗറില്ലാ നേതാവ് ‘പ്രചണ്ഡ’ മൂന്നാം തവണയും പ്രധാനമന്ത്രിയായി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി– മാവോയിസ്റ്റ് സെന്റർ (സിപിഎൻ–എംസി) നേതാവായ പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ (68) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസുമായി സഖ്യത്തിൽ
കഠ്മണ്ഡു ∙ പ്രധാനമന്ത്രി ഷെർ ബഹാദൂർ ദുബെയെ (76) നേപ്പാളി കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഗഗൻ കുമാർ താപ്പയെ (45) പാർട്ടി പ്രസിഡന്റ് കൂടിയായ ദുബെ 39 വോട്ടുകൾക്കാണ് തോൽപിച്ചത്. ദുബെയ്ക്ക് 64 വോട്ട് ലഭിച്ചപ്പോൾ താപ്പയ്ക്ക് 25 വോട്ടുമാത്രമാണ് ലഭിച്ചത്.
കഠ്മണ്ഡു ∙ നേപ്പാളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ, പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോൺഗ്രസ് സഖ്യം ഭൂരിപക്ഷത്തിലേക്ക്. ഫലം പ്രഖ്യാപിച്ച 124 സീറ്റുകളിൽ 67 എണ്ണം സഖ്യം നേടി. കേവല ഭൂരിപക്ഷത്തിനു 138 സീറ്റുകളാണു വേണ്ടത്. മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 39 സീറ്റുകൾ നേടി.
കഠ്മണ്ഡു∙ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ നേപ്പാൾ സന്ദർശനത്തെ കുറിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബ ഇന്ത്യ സന്ദർശന വേളയിൽ നടത്തിയ അനൗപചാരിക സംഭാഷണം Nepal Prime Minister Sher Bahadur Deuba, Nepal, Sher Bahadur Deuba, Gotabaya Rajapaksa, Sri Lankan economic crisis, Pakistan Debt to china, Nepal debt to China, Xi Jinping, China, Manorama Online, Malayalam News, മലയാളം വാർത്തകൾ.
ന്യൂഡല്‍ഹി ∙ ഇന്ത്യ-നേപ്പാള്‍ ട്രെയിന്‍ സര്‍വീസിന്റെയും നേപ്പാളിലെ റുപെ പണമിടപാട് സംവിധാനത്തിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദ്യൂബയും ചേര്‍ന്നു നിര്‍വഹിച്ചു. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരുനേതാക്കളും | Sher Bahadur Deuba, Narendra Modi, India Nepal Train Service, Manorama News
പട്ന ∙ ഇന്ത്യ– നേപ്പാൾ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദ്യൂബയും ചേർന്നു നിർവഹിക്കും...
നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ ഒരു ടെലിവിഷന്‍ പരമ്പരപോലെ നീണ്ടുനീണ്ടു പോവുകയാണ്. പ്രധാനമന്ത്രി ഖഡ്ക പ്രസാദ് ശര്‍മ ഓലി എന്ന കെ.പി.ഓലിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഏഴു മാസങ്ങള്‍ക്കിടയില്‍ രണ്ടാമതുംസുപ്രീം കോടതി ഇടപെട്ടതാണ് ഏറ്റവും ഒടുവിലത്തെ സുപ്രധാന സംഭവവികാസം. പ്രധാനമന്ത്രിസ്ഥാനം
Results 1-8