Activate your premium subscription today
കോട്ടയം∙ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 'രാം കെ നാം' ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ചൊവ്വാഴ്ച വൈകിട്ട് പ്രദർശനം നടത്താനാണ്
പ്രശസ്ത നടിയും, സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്. സിനിമയിൽ ഗായത്രി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രംഗവും വച്ച് അറപ്പുളവാക്കുന്ന ആക്രമണമാണ് സോഷ്യൽമീഡിയയിൽ കൂടി ചിലർ നടത്തുന്നതെന്നും ഇതൊരു ആൾക്കൂട്ട ആക്രമണമാണെന്നും
കോട്ടയം∙ വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. കർണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവർത്തിക്കണോയെന്ന് ഡിവൈഎഫ്ഐ
പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില് പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി
നീണ്ട 53 വർഷങ്ങള്ക്കു ശേഷം 2021 ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു. ജനനായകന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകവുമായി 2021 ഇന്നും ചർച്ചയിലുണ്ട്. അതേ പുതുപ്പള്ളിയിൽ 2023 ൽ മകൻ ചാണ്ടി ഉമ്മന്റെ ആദ്യ തിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെ കണക്കിന് ഇനി പ്രസക്തിയില്ല. വോട്ടുകളിലും ഭൂരിപക്ഷത്തിലും റെക്കോർഡ് നേടി ചാണ്ടി ഉമ്മന്റെ മിന്നും ജയം. 2021 ലും 2023 ലും എതിരാളി ഒരാൾ. എൽഡിഎഫ് പ്രതിനിധി യുവനേതാവ് ജെയ്ക് സി. തോമസ്. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ കന്നി മത്സരം കുറിച്ച ജെയ്ക് 2023 ൽ മണ്ഡലം തിരികെ പിടിക്കാമെന്നു പ്രതീക്ഷിച്ചു. 2021 ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യവും 2023 ൽ ചാണ്ടി ഉമ്മൻ കന്നിയങ്കം കുറിച്ച സാഹചര്യവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. അതുവരെ ചാണ്ടി ഉമ്മൻ പിതാവിന്റെ നിഴലായി പിന്നിൽ നിന്നെങ്കിൽ ഇക്കുറി അതിശക്തമായ അദൃശ്യസാന്നിധ്യമായി ഉമ്മൻ ചാണ്ടി മകനു വഴികാട്ടി. ആ രണ്ടു വിജയങ്ങൾ തമ്മിൽ എന്തൊക്കെയാണ് സാമ്യങ്ങൾ. പിതാവിനെയും മകനെയും ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്. പുതുപ്പള്ളി 2021 ലെ ഉമ്മൻ ചാണ്ടിയിൽനിന്ന് 2023 ൽ ചാണ്ടി ഉമ്മനിൽ എത്തുമ്പോൾ...
പുതുതലമുറയിലെ ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്ക് സി. തോമസെന്ന് നടൻ സുബീഷ് സുധി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഉമ്മൻ ചാണ്ടി പ്രഭാവത്തിൽ ജെയ്ക് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം
കോട്ടയം ∙ തീ കൊളുത്തിയപ്പോഴേക്കും നനഞ്ഞുപോയ തിരി പോലെയായിരുന്നു ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ അന്തരീക്ഷം. ആദ്യ ഫലസൂചന മുതൽ ഒരിക്കൽപോലും പ്രതീക്ഷ നൽകാതെ കുതിച്ച ലീഡ് കണക്കുകളും വോട്ടെണ്ണും മുൻപു തുടങ്ങിയ യുഡിഎഫ് ആഘോഷവും നിസ്സംഗഭാവത്തിലാണ് എൽഡിഎഫ് ചേരി നോക്കിനിന്നത്.
കോട്ടയം ∙ ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി ഉമ്മന് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് വോട്ടുചെയ്ത മണർകാട് ഗവ. എൽപി സ്കൂളിലെ 72–ാം ബൂത്തിൽ ചാണ്ടി ഉമ്മൻ 484 വോട്ട് നേടി. ജെയ്ക്കിന് 338 വോട്ടു മാത്രമാണു ലഭിച്ചത്. 146 വോട്ടിന്റെ ലീഡ്. മന്ത്രി വി.എൻ.വാസവന്റെ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും ചാണ്ടി ഉമ്മനാണു ലീഡ്: 241 വോട്ട്. ചാണ്ടി: 471, ജെയ്ക്: 230. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ സ്വന്തം ബൂത്തായ 126 ൽ ചാണ്ടി ഉമ്മന് 379 വോട്ടിന്റെ ലീഡാണുള്ളത്. ചാണ്ടി: 485, ജെയ്ക്:106.
കാഞ്ഞങ്ങാട് ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്
Results 1-10 of 120