Activate your premium subscription today
ചെറുതോണി ∙ ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജോയ്സ് ജോർജ് വോട്ട് ചെയ്ത ബൂത്തിൽ ഡീൻ കുര്യാക്കോസിന് 28 വോട്ടിന്റെ ഭൂരിപക്ഷം. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അങ്കണവാടിയിലെ 88–ാം നമ്പർ ബൂത്തിൽ ജോയ്സ് ജോർജിനു 320 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിനു 348 വോട്ടാണ് ലഭിച്ചത്. ഇവിടെ എൻഡിഎ സ്ഥാനാർഥി
കുമളി ∙ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പര്യടന പരിപാടിക്ക് തുടക്കമായി. ഇന്നലെ രാവിലെ 8നു കുമളി പഞ്ചായത്ത് പൊതുവേദിയിൽ നിന്ന് തുടങ്ങിയ പര്യടനത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജോസ് ഫിലിപ് അധ്യക്ഷനായി. തുടർന്ന് കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ കാർഷിക, തോട്ടം മേഖലകളായ ഒന്നാം
നാടിന്റെ അനുഗ്രഹം വാങ്ങി ഡീൻ ചെറുതോണി ∙ ജന്മനാടിന്റെ അനുഗ്രഹം വാങ്ങി ഡീൻ കുര്യാക്കോസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, യുഡിഎഫ് ജില്ല കൺവീനർ എം.ജെ.ജേക്കബ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.എ.ഷുക്കൂർ എന്നിവരുടെ
തൊടുപുഴ ∙ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു വോട്ട് ചെയ്തില്ല എന്നാരോപിച്ചു സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ച എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടിസ് അയച്ചു. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ
തൊടുപുഴയിൽ ചായക്കട നടത്തുന്ന വയോധിക പാചകത്തിലായിരുന്നു. വർഷങ്ങൾക്കുമുൻപു തനിനാടൻ രുചിയായിരുന്നു പലഹാരങ്ങൾക്ക്. ജോലിക്കു ബംഗാളികളെത്തി. അതിഥികളിലും ബംഗാൾ ‘പൗരത്വം’ വർധിച്ചു. തൊഴിലാളികളിൽനിന്നു കടയുടമസ്ഥ ബംഗാൾ പാചകവേല ഹൃദിസ്ഥമാക്കി. രൂപത്തിൽ വിഭവങ്ങൾക്കു കേരളീയതയുണ്ടെങ്കിലും ടേസ്റ്റ് കൊടും മധുരമാണ്.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ പോരാട്ട ചിത്രം തെളിഞ്ഞുകഴിഞ്ഞു. അടുത്ത ദിവസം തന്നെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനവും എത്തുന്നതോടെ കളം മുറുകും. എൽഡിഎഫ് – യുഡിഎഫ് പാളയത്തിൽനിന്ന് മൂന്നാം വട്ടവും ഒരേ സ്ഥാനാർഥികൾ ജനവിധി തേടുമ്പോൾ ഇടുക്കി കൈ കൊടുക്കുന്നതാർക്ക്? ഭരണനേട്ടങ്ങളും പ്രതീക്ഷകളുമായി ഇരു സ്ഥാനാർഥികളും
തൊടുപുഴ ∙ ഇടുക്കിയെ ഹൈറേഞ്ച്, ലോറേഞ്ച് എന്നിങ്ങനെ രണ്ടായി തിരിച്ചാണു പൊതുവേ പറയുക. മൂന്നാമതൊരു മേഖല കൂടി കൂട്ടിച്ചേർക്കപ്പെട്ട സമയത്താണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് – അനിമൽ റേഞ്ച്! ആനയെയും കാട്ടുപോത്തിനെയും കാട്ടുപന്നിയെയും കണികണ്ട് ഉണരുന്ന ഇടുക്കിക്കാർ ഇനി സ്ഥാനാർഥികളെ കണികാണുന്ന കാലം. ഇടുക്കിയുടെ തേര് ആരു തെളിക്കുമെന്നതല്ല, ഇടുക്കിയിലെ ആനകളെ ആരു മെരുക്കുമെന്നതാണ് തിരഞ്ഞെടുപ്പു വിഷയം. കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ഇടുക്കി ഇപ്പോൾ ശരിക്കും ‘ആന’മണ്ഡലമായി. 2 മാസത്തിനിടെ 5 ജീവൻ കാട്ടാനക്കലിയിൽ പൊലിഞ്ഞ നാട്ടിൽ മറ്റൊരു രാഷ്ട്രീയവും അതിജീവനത്തെക്കാൾ വലുതല്ല.
കോഴിക്കോട് ∙ ബഫർസോൺ വിഷയത്തിൽ ഇടുക്കിയിലെ മുൻ ഇടതുസ്വതന്ത്ര എംപി ജോയ്സ് ജോർജിന്റെ പരാമർശം വിവാദമാകുന്നു. ബഫർസോൺ യാഥാർഥ്യമാണെന്നും അതിനെ അംഗീകരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ കെ.എം.സച്ചിൻദേവ് എംഎൽഎ സംഘടിപ്പിച്ച
കുമളിയിലെ ഒരു യോഗത്തിനിടെ എം.എം.മണി ബാർബർമാരെ അധിക്ഷേപിച്ചു പ്രസംഗിച്ചു എന്നാരോപിച്ച് സംഘടന രംഗത്തെത്തി. കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്നായിരുന്നു മണി പ്രസംഗിച്ചത്. ..MM Mani, MM Mani Malayalam News, MM Mani Latest News, MM Mani Updates, MM Mani News
നേതാക്കന്മാരുടെ പ്രസംഗത്തിന്റെ ചൂടിൽ പലതവണ ആളിക്കത്തിയ രാഷ്ട്രീയമാണ് ഇടുക്കിയിലേത്. എം. എം.മണിയുടെ വൺ, ടൂ, ത്രീ മുതലുള്ള വിവാദ പ്രസംഗങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റേത്.... വാക്കുകൾകൊണ്ട് തീകോരിയിട്ട ഇടുക്കിയിലെ വിവാദ പ്രസംഗങ്ങൾ
Results 1-10 of 19