Activate your premium subscription today
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 8 സീറ്റിൽ കോൺഗ്രസ്–എൻസിപി സഖ്യം തോൽക്കാൻ കാരണം ദലിത് നേതാവായ പ്രകാശ് അംബേദ്കർ കൂടിയാണ്. പ്രകാശിന്റെ വഞ്ചിത് ബഹുജൻ അഘാഡിയും (ബിവിഎ) അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും ചേർന്നുളള സഖ്യം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചു.
മുംബൈ∙ സഖ്യനീക്കം പാളിയതിനു പിന്നാലെ ദലിത് നേതാവായ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിയും കോൺഗ്രസ് മുന്നണിയായ മഹാ വികാസ് അഘാഡി (എംവിഎ)യും തമ്മിൽ വാക്പോര്. എംവിഎ 5 സീറ്റു വരെ വാഗ്ദാനം ചെയ്തിട്ടും സഖ്യത്തിനു നിൽക്കാതെ പ്രകാശ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
ഭോപാൽ∙ മധ്യപ്രദേശ് നിയമസഭയിൽ നിന്ന് ജവാഹർലാൽ നെഹ്റുവിന്റെ ചിത്രം എടുത്തമാറ്റിയതിൽ കോൺഗ്രസ് പ്രതിഷേധം. സ്പീക്കറിന്റെ കസേരയുടെ പിന്നിലായി മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രമാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ നെഹ്റുവിന്റെ ചിത്രം നീക്കി അംബേദ്കറുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു. പുതിയ ബിജെപി സർക്കാർ
മുംബൈ ∙ മഹാരാഷ്ട്രയില്‍ പുതിയ മുന്നണി നീക്കവുമായി ഉദ്ധവ് താക്കറെ. ബി.ആര്.അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി (വിബിഎ) പുതിയ സഖ്യം
ഏക്നാഥ് ഷിൻഡെ നടത്തിയ അട്ടിമറിയിൽ ഉദ്ധവ് താക്കറെയ്ക്ക് നഷ്ടപ്പെട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം മാത്രമല്ല. ഭരണത്തിനു പുറമെ ഭൂരിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയുടെ പേരും ചിഹ്നവും കൂടി നഷ്ടമായി. അതുവരെ താക്കറെ കുടുംബത്തിനു മുന്നിൽ വണങ്ങി നിന്നവരൊക്കെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലധികം മുംബൈയെ അടക്കി ഭരിച്ച കുടുംബത്തിന് അതിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടു. കൂടെ നിന്നവർ പെട്ടെന്നൊരു ദിവസം കാലുമാറ്റിച്ചവിട്ടുകയും തങ്ങൾ അപ്രസക്തരാകുകയും ചെയ്യുമ്പോഴുള്ള അപമാനം, പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികൾ വട്ടമിട്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും കടന്നുപോകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ നിന്നൊരു തിരിച്ചു വരവാണ് ഉദ്ധവ് താക്കറെ കുറച്ചു നാളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യപടിയായി വേണം...
Results 1-5