Activate your premium subscription today
ന്യൂഡൽഹി ∙ ദേശീയ തൊഴിലുറപ്പുപദ്ധതിയോടു കേന്ദ്രസർക്കാരിന് ഇരട്ടത്താപ്പില്ലെന്നു മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ പറഞ്ഞു. അടിയന്തരാവശ്യഫണ്ടിൽനിന്ന് 10,000 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ടെന്നു ചോദ്യോത്തരവേളയിൽ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ബജറ്റിൽ അനുവദിച്ച 60,000 കോടി രൂപയ്ക്കു പുറമേയാണിത്.
ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് എംപിമാർക്കായി തന്റെ ഓഫിസിൽ രണ്ട് മണിക്കൂറിലേറെ കാത്തിരുന്നുവെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. എന്നാൽ, കൂടിക്കാഴ്ചയ്ക്കായി കേന്ദ്ര മന്ത്രി തങ്ങൾക്ക് അപ്പോയിന്റ്മെന്റ് നൽകിയിരുന്നുവെങ്കിലും കൂടിക്കാഴ്ച
Results 1-2