Activate your premium subscription today
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്താംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 17 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ കത്തിഹാറിൽ മുതിർന്ന നേതാവായ താരിഖ് അൻവർ മത്സരിക്കും. കിഷൻ ഗഞ്ചിൽ മുഹമ്മദ് ജാവേദാണ് സ്ഥാനാർഥി. വൈ.എസ്.ശർമ്മിള അന്ധ്രാപ്രദേശിലെ കടപ്പയിലും എം.എം.പള്ളം
ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളുടെ ചുമതലകൾ പുനഃക്രമീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിന്റെ ചുമതലയിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാദാസ് മുൻഷിക്കാണ് പകരം ചുമതല. കേരളത്തിനു പുറമെ ലക്ഷദ്വീപിന്റെ ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും ദീപാ ദാസിനുണ്ട്.
മലപ്പുറം ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നാഭിപ്രായം. രാഹുൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ആലോചിക്കാൻ സമയമായിട്ടില്ലെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വയനാട്ടിൽനിന്നു മാറേണ്ട
കോഴിക്കോട് ∙ രാഹുൽഗാന്ധി വയനാട്ടിൽനിന്നു മത്സരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടതു പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണു വിജയിച്ചത്. ഇത്തവണയത് 20 ആക്കി ഉയർത്തുകയാണു ലക്ഷ്യം. കഴിഞ്ഞ തവണ മത്സരിച്ചവർക്കെല്ലാം സീറ്റു കൊടുക്കണോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്.
കോഴിക്കോട്∙ രാഹുൽഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണയത് 20 ആക്കി ഉയർത്താനാണ്
തിരുവനന്തപുരം∙ നിലവിലെ കോൺഗ്രസ് എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെപിസിസി | Congress MPs | Tariq Anwar | KC Venugopal | Kerala Assembly Elections 2021 | Mullappally Ramachandran | Manorama Online
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം ഇതിന് തടസമാവില്ലെന്നും താരിഖ് അൻവർ...Mullappally Ramachandran, Mullappally Ramachandran latest news, KPCC,
കൊച്ചി ∙ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ 50 ശതമാനം പുതുമുഖങ്ങളെ പരിഗണിക്കുമെന്നു കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം ലഭിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന | Tariq Anwar | Congress | Kerala | Manorama News
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ എഐസിസി നേതൃത്വം നേരിട്ടിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയെ സന്ദർശിച്ചു. എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ, ആന്റോ ആന്റണി എംപി
തിരുവനന്തപുരം∙ ബഹുജന ക്യാംപെയിന് സംഘടിപ്പിച്ച് സംസ്ഥാനത്തെ 24,970 ബൂത്തുകളും പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്ലാ നേതാക്കളും അവരവരുടെ ബൂത്തുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കണമെന്നും | AICC | Congress | Tariq Anwar | reorganize booths | Manorama Online
Results 1-10 of 73