Activate your premium subscription today
മലപ്പുറം ∙ സിപിഎമ്മിനോടൊപ്പം ചേർന്ന് മുന്നണിയാകണമെന്ന് മുസ്ലിം ലീഗിൽ കടുത്ത ആവശ്യമുയർന്ന 1974ൽ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങൾ സ്വീകരിച്ച നിലപാട് ഉയർത്തിക്കാട്ടി, മുന്നണിമാറ്റ ചർച്ചകളെ തള്ളി ലീഗ് നേതാവ് കെ.പി.എ.മജീദ്. സിപിഎമ്മുമായി കൂട്ടുകൂടാൻ മരണംവരെ തന്നെ കിട്ടില്ലെന്നാണ് തങ്ങൾ പറഞ്ഞത്. അതു തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ലീഗിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജവാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു.
കാസർകോട്∙ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗം ടി.കെ.പൂക്കോയ തങ്ങളെ പഴിചാരി ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീൻ. എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തങ്ങൾ | fashion gold case | M C Kamaruddin | TK Pookoya Thangal | fashion gold | fashion gold scam | Manorama Online
കാസർകോട്∙ ഫാഷന്‍ ഗോള്‍ഡ് കേസില്‍ എംഡി ടി.കെ. പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഫാഷന്‍ ഗോള്‍ഡ് എംഡിയും മുസ്ലിം ലീഗ് നേതാവുമാണ് പൂക്കോയ തങ്ങള്‍. ടി.കെ. പൂക്കോയ തങ്ങൾ ഒളിവിലാണ്. ജ്വല്ലറിയുടെ തകർച്ചയ്ക്കു കാരണം പൂക്കോയ.....| Pookoya Thangal | Look out Notice | Manorama News
കാഞ്ഞങ്ങാട് ∙ വിവാദമായ ഫാഷൻ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി.കെ.പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിൽ കീഴടങ്ങി. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗമായ പൂക്കോയ തങ്ങൾ ആയിരുന്നു ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടർ. കഴിഞ്ഞ 10 മാസമായി നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ പൂക്കോയ തങ്ങൾ | Fashion gold case | fashion gold fraud | Fashion Gold Scam | MC Kamaruddin | Manorama Online
കാസർകോട് ∙ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ മുഖ്യപ്രതിയായ ടി.കെ.പൂക്കോയ തങ്ങൾ കീഴടങ്ങി. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ്. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ | fashion gold case | fashion gold fraud | Fashion Gold Scam | MC Kamaruddin | Manorama Online
Results 1-5