Activate your premium subscription today
തിരുവനന്തപുരം ∙ നാലു ദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നു മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. ജലവിതരണം പ്രശ്നം കണക്കിലെടുത്തു തിങ്കളാഴ്ച കോർപറേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു.
തിരുവനന്തപുരം ∙ പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചാലഞ്ചുമായി വി.കെ. പ്രശാന്ത് എംഎൽഎ. ഇന്നു മുതൽ ഒരാഴ്ച വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വോളന്റിയർമാർ വീടുകൾ സന്ദർശിച്ച്
തിരുവനന്തപുരം∙ തൃശൂർ തോൽവിയിൽ പാർട്ടിക്കു പിടികൊടുക്കാതെ നിൽക്കുന്ന കെ.മുരളീധരൻ, തന്റെ പഴയ നിയമസഭാ മണ്ഡലമായ വട്ടിയൂർക്കാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വട്ടിയൂർക്കാവിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് വരെ പാർട്ടിയിൽ നിന്നും താൻ
തിരുവനന്തപുരം∙ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടി കുടപ്പനക്കുന്ന് പേരാപ്പൂരിലെ ഇരുപതോളം കുടുംബങ്ങൾ. കലക്ടറേറ്റിന്റെ മൂക്കിൻ തുമ്പിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളമില്ലാത്തത്. റോഡിനടിയിലെ പൈപ്പിലെ ചോർച്ചയാണ് വെള്ളം വീടുകളിലെത്താതിനു വാട്ടർ അതോറിറ്റി അധികൃതർ പറയുന്ന കാരണം. പ്രശ്നം പരിഹരിക്കണമെങ്കിൽ റോഡ് കുഴിച്ച് പൈപ്പിലെ ചോർച്ച അടയ്ക്കണം. എന്നാൽ അടുത്തിടെ ടാർ ചെയ്ത റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറല്ല. എംഎൽഎയുടെ കത്ത് കിട്ടിയാൽ റോഡ് പൊളിക്കാമെന്നാണ് വകുപ്പ് നിലപാട്.
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തെ പരോക്ഷമായി
തിരുവനന്തപുരം ∙ തെരഞ്ഞെടുപ്പ് അടുത്തതോടെ മണ്ഡലത്തില്‍ കളം നിറയാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എംഎല്‍എമാരും നേതാക്കളും. വട്ടിയൂര്‍ക്കാവില്‍ സീറ്റ് ഉറപ്പാക്കിയിട്ടുള്ള സിപിഎമ്മിന്റെ വി.കെ.പ്രശാന്ത് യുവാക്കളെ കൂട്ടുപിടിച്ച് സൈക്കിള്‍ റാലിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. | Kerala Assembly Election | Manorama News
തിരുവനന്തപുരം ∙ ജില്ലയിൽ സ്വാധീനമുള്ള മണ്ഡലങ്ങൾ പിടിക്കാൻ നീക്കവുമായി ബിജെപി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുവാവായ വി.കെ.പ്രശാന്തിനെ രംഗത്തിറക്കി വട്ടിയൂർക്കാവ് മണ്ഡലം പിടിച്ച ....Vattiyoorkavu, BJP, VK Prasanth
തിരുവനന്തപുരം∙ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി ആശുപത്രികളിലേക്കുള്ള പൊതിച്ചോർ ശേഖരിക്കാനെത്തിയപ്പോഴുണ്ടായ അനുഭവക്കുറിപ്പ് പങ്കിട്ട് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. പൊതിച്ചോർ
തിരുവനന്തപുരം∙ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജായിരുന്നു. നടനൊപ്പമുള്ള ചിത്രം വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് VK Prasanth, Prithviraj, Facebook, Manorama News
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പിൽ ‘മേയർ ബ്രോയെ’ ഇറക്കി പിടിച്ച വട്ടിയൂർക്കാവ് സിപിഎം നിലനിർത്തി. 21,515 വോട്ടുകൾക്കാണ് വി.കെ.പ്രശാന്ത് ബിജെപി സ്ഥാനാർഥി വി.വി.രാജേഷിനെ തോൽപിച്ചത്. .......Vattiyoorkavu Election Results Updates. Vattiyoorkavu Poll Results 2021. Vattiyoorkavu Election News. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
Results 1-10 of 12