Activate your premium subscription today
തിരുവനന്തപുരം∙ അയോധ്യ പ്രക്ഷോഭകാലത്ത് കേരളത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തിയത് കൊടപ്പനയ്ക്കൽ തറവാട് ആയിരുന്നുവെന്ന്് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ. സംസ്ഥാനത്തെ മതസൗഹാർദ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കൊടപ്പനയ്ക്കൽ തറവാടിനു കേരളത്തോടു വലിയ ആത്മീയമായ അടുപ്പമുണ്ട്.
കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ (കെഎംആർഎം) കലാസാംസ്കാരിക പരിപാടിയായ ‘പ്രോജ്വല 2024’ലിൽ കിരീടം സ്വന്തമാക്കിയ അഹമ്മദി ഏരിയയിക്കുള്ള ട്രോഫി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സമ്മാനിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ (കെഎംആർഎം) ഒരു വർഷം നീണ്ട ജൂബിലിയും കൊയ്ത്തുത്സവവും സമാപിച്ചു. സീനിയർ വൈസ് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് പതാക ഉയർത്തി.
കുവൈത്ത്സിറ്റി ∙ യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ മലങ്കര കത്തോലിക്കാ സഭാ തലവന്‍ കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ അനുശോചിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് പേൾ ജൂബിലി സമാപനത്തിൽ പങ്കെടുക്കാൻ എത്തിയ മലങ്കര കത്തോലിക്കാ സഭാ തലവൻ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കുവൈത്ത് സിറ്റി ∙ മലങ്കര കത്തോലിക്കാ സഭാ തലവൻ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈത്തിൽ എത്തും.
Results 1-6 of 8