Activate your premium subscription today
2025 മാർച്ച് 29 നു മഹാ ശനിമാറ്റം വരുന്നു. ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് മാറുന്നു. ശനിദോഷകാലത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന ഒരു കാലഘട്ടമാണിത്.
ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ 1, 4, 7, 10 ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശ്ശനി എന്നു പറയുന്നത്. 'കേന്ദ്ര-ചതുഷ്ടയ-കണ്ടക സംജ്ഞാ: ലഗ്നാസ്തദശചതുർഥാനാം' എന്ന നിയമപ്രകാരം ജാതകത്തിലെ ലഗ്നം (1), 4, 7, 10 എന്നീ ഭാവങ്ങളെയാണ് കണ്ടകം എന്നു പറയുന്നത്. അതുകൊണ്ടാണ് ഈ ഭാവങ്ങളിൽ ശനി വരുന്ന
'ജോത്സ്യരേ ഓർമവച്ച കാലം മുതൽ കണ്ടിട്ടുള്ള എല്ലാവരും എനിക്ക് ശനിയാണെന്ന് എപ്പോഴും പറയാറുണ്ട്. ഇതിന് ഒരവസാനമില്ലേ?' രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു.
ചെറുതും വലുതുമായ അനേകം യാത്രകൾ നാം നിത്യവും ചെയ്തുകൊണ്ടേയിരിക്കുന്നു. ഒരർഥത്തിൽ ജീവിതം തന്നെ ഒരു യാത്രയാണ്. ഉല്ലാസ യാത്ര, തീർഥയാത്ര, പഠനയാത്ര, ഔദ്യോഗിക യാത്ര അങ്ങനെ അങ്ങനെ പല യാത്രകൾ. സുഹൃത്തുക്കളോടൊപ്പമോ, കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പമോ തനിച്ചുള്ളതോ അങ്ങനെ ഏതുതരം യാത്രയുമാകാം. എല്ലാ
കണ്ടകശ്ശനി, ഏഴരശ്ശനി തുടങ്ങിയ ശനിദോഷങ്ങൾ ഇപ്പോൾ അനുഭവത്തിൽ വരുന്നത് പ്രധാനമായും ആറു രാശിക്കാർക്കാണ്. ശനി ദോഷഫലവും പരിഹാരവും വിശദമാക്കുകയാണ് ജ്യോതിഷൻ ഡോ. പി. ബി. രാജേഷ്
ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. ഇന്ന് കർക്കടകത്തിലെ മുപ്പെട്ടു ശനി ഈ ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ശനിപ്രീതി വരുത്തുന്നതും ഫലദായകമാണ്.
ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?.2024 ജൂൺ 30 നു ശനി വക്രഗതിയിലേക്കു മാറിയതിനാൽ ദോഷാനുഭവങ്ങൾ പൊതുവെ കുറഞ്ഞിരിക്കും. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയിമില്ല.
ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ്. ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമപൂജകൾ ആണുള്ളത്. പൊതുവെ രാത്രി എട്ടര, പതിനൊന്ന്, രാവിലെ ഒന്നര, നാല്, ആറര എന്നീ
കണ്ടകശ്ശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ലുണ്ട്, ശനിയുടെ അപഹാരകാലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കണ്ടകശ്ശനിയെ പറ്റി എല്ലാവർക്കും അറിയാം. എന്നാൽ കണ്ടകശ്ശനിയോളം വരില്ലെങ്കിലും ശനിയുടെ അപഹാരകാലമായ ഏഴരശ്ശനിയെ പറ്റി അധികം ആർക്കും അറിവില്ല. ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ
ജാതക പ്രകാരമുള്ള ദോഷസമയങ്ങളിൽ പ്രധാനമാണ് ശനിദശ. ജനിക്കുന്ന സമയം, രാശി എന്നിവ കണക്കാക്കി ഓരോ വ്യക്തിയുടെ ജീവിതത്തിലും ദോഷകരമായ സമയങ്ങൾ ഉണ്ടാകുന്നു. ശനിദശ ചിലരിൽ വർഷങ്ങൾ നീണ്ടു നിൽക്കുന്നു. ശനിദോഷം ബാധിച്ചെന്ന് കരുതി പൂർണമായും മോശം സമയമാണെന്നും പറയാനാകില്ല. ഗുണം കൊണ്ട് വരുന്ന ശനിദശയുമുണ്ട്. ശനിയുടെ
Results 1-10 of 29