Activate your premium subscription today
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ലത്തീൻ അതിരൂപത. നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും പൂർത്തിയായത് 60% പണി മാത്രമെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. ക്രെയിൻ വരുന്നതിന് ആഘോഷം ജനത്തെ പറ്റിക്കാനാണ്.
തിരുവനന്തപുരം∙ മുതലപ്പൊഴി ഹാർബർ അടച്ചിടാൻ അനുവദിക്കില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെപേര. മുതലപ്പൊഴി അടച്ചിടാനുള്ള നീക്കത്തെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർക്കും.
തിരുവനന്തപുരം ∙ മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കൽപിച്ച മന്ത്രിമാരും, ജനങ്ങൾക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
തിരുവനന്തപുരം ∙ മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്കെതിരെ പൊലീസ് കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം∙ വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന നിലപാടിലുറച്ച് സമരസമിതി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്നു സമരസമിതി നേതാക്കള്‍ നിലപാടെടുത്തു. സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച നടന്നു, ഫലം എന്തെന്ന് അറിയില്ലെന്ന് സമരസമിതി കൺവീനർ
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ സഭാ നേതൃത്വവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. Vizhinjam Protest, Kerala Governor, Arif Mohammad Khan, Vizhinjam Port, Adani Port, Kerala Government
മത്സ്യത്തൊഴിലാളികളോടു തുറന്ന മനസ്സോടെ ഒരു സമീപനം ഇപ്പോൾ കാണിക്കുന്നത് സിപിഐ മാത്രമാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ മറന്നു പോകുന്നവരല്ല. ഇവിടുത്തെ പൊതുജനവും തിരിച്ചറിവുള്ളവരാണ്. അവരെ അണിനിരത്തി തെരുവിൽ സമരം ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പുകളിലൂടെ പ്രതികരിക്കാനും ഞങ്ങൾക്കറിയാം. എല്ലാരും അതുകൂടി ഓർക്കുന്നത് നല്ലതാണ്..Vizhinjam
Results 1-7