Activate your premium subscription today
കോട്ടയം ∙ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകനും ലോക കേരളസഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിയെ ചങ്ങനാശേരി അതിരൂപതയിലെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക കുടുംബം ആദരിച്ചു.
കുവൈത്ത് ∙ നമുക്ക് ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവമുമ്പാകെ സമർപ്പിക്കുന്നതും മറ്റുള്ളവർക്കുവേണ്ടി പങ്കിടുന്നതുമാണ് ആദ്യഫലപ്പെരുന്നാളിന്റെ പൂർത്തീകരണമെന്ന് മലങ്കര സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ പറഞ്ഞു.
ടൊറന്റോ ∙ പിസിഐസി കോൺഫറൻസ് സമാപിച്ചു. മൂന്നു ദിവസത്തെ കോൺഫറൻസിന് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഫിന്നി ശാമുവേൽ, പാസ്റ്റർ വിത്സൺ കടവിൽ എന്നിവർ നേതൃത്വം നൽകി.
മത, ധർമസ്ഥാപനങ്ങൾക്ക് ആദായനികുതി നിയമത്തിൽ പ്രധാനമായും 2 രീതിയിലാണ് നികുതി കിഴിവ് അനുവദിച്ചിരുന്നത്. നികുതി നിയമത്തിലെ വകുപ്പ് 10 (23 സി) പ്രകാരം അംഗീകാരം നേടിയിട്ടുള്ള സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വരുമാനം പരിധിയില്ലാതെ പൂർണമായും നികുതി വിമുക്തമായിരുന്നു. വകുപ്പ് 12 എഎ അഥവാ 12 എബി പ്രകാരം റജിസ്ട്രേഷൻ
ക്വലാലംപൂർ ∙ ശരിയായ വികസനവും പുരോഗതിയും സാധ്യമാവണമെങ്കിൽ മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മതങ്ങൾക്കിടയിലെ ഐക്യവും സൗഹാർദ്ദവും സഹവർത്തിത്വവും ലക്ഷ്യം വെച്ച് മലേഷ്യൻ സർക്കാരിന്റെയും മുസ്ലിം വേൾഡ്
ഇന്ന് രാമക്ഷേത്ര തുറക്കലിനോടനുബന്ധിച്ച് വൻ ജനാവലിയാണ് അയോധ്യയിൽ തടിച്ചു കൂടുക. ഇന്ന് മാത്രമല്ല. ഇനിയുള്ള ദിനങ്ങളിലും അയോദ്ധ്യ തീർച്ചയായും ഒരു 'റിലീജിയസ് ടൂറിസം' കേന്ദ്രമായിമാറുകയാണ്.മതപരമായ പ്രാധാന്യത്തിനപ്പുറം രാമക്ഷേത്ര നഗരി ആ മേഖലയിലെ സമ്പദ് വ്യവസ്ഥയെ കൂടെ വളർത്തുമെന്നാണ് കരുതുന്നത്.
കേരളത്തിലെ സാമൂഹ്യ സാഹചര്യത്തിൽ ചിരപരിചിതമായ വിഭാഗമാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിച്ചുവരുന്ന ഈ വിഭാഗത്തേക്കുറിച്ച് മറ്റു മതവിഭാഗങ്ങളിലുള്ളവർക്ക് ആഴത്തിലുള്ള അറിവില്ല എന്നതാണ് യാഥാർഥ്യം.
കോഴിക്കോട്∙ മതന്യൂനപക്ഷ സമൂഹങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പടര്‍ത്തിയ തെറ്റിദ്ധാരണ നീക്കി ബിജെപിയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കാനുള്ള പരിശ്രമത്തിന് ആവേശകരമായ പിന്തുണയാണുള്ളതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
Results 1-8