Activate your premium subscription today
ഒട്ടാവ ∙ കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്.
ഒട്ടാവ∙ കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ. രാജ്യത്തെ സിഖ് വംശജരെ ലക്ഷ്യമിട്ട് രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുകയും ഭീഷണിയും അതിക്രമവും ഉൾപ്പെടെയുള്ളവ നടത്തുകയും ചെയ്യുന്നതിനു പിന്നിൽ അമിത് ഷായുടെ ഉത്തരവാണെന്ന് യുഎസ് മാധ്യമമായ ‘ദി വാഷിങ്ടൻ’ പോസിറ്റിനോടു സ്ഥിരീകരിച്ചത് താനാണെന്നും ഡേവിഡ് മോറിസൺ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ അറിയിച്ചു. അതേസമയം, കാനഡയുടടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക എന്നത് അസാധാരണമല്ല; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവ സംഘര്‍ഷത്തിലേക്ക് നയിക്കാറുമുണ്ട്. പക്ഷേ, ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണുവാന്‍ കഴിയുന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തന്മൂലമുള്ള സംഘട്ടനങ്ങളും ഉണ്ടാവുക മിക്കവാറും അയല്‍രാജ്യങ്ങള്‍ തമ്മിലാണ് എന്ന വസ്തുതയാണ്. വളരെ വിരളമായി മാത്രമേ ഒരു രാജ്യം തങ്ങളില്‍ നിന്നും ആയിരത്തിലധികം മൈലുകള്‍ അകലെയുള്ള വേറൊരു രാഷ്ട്രവുമായി കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകാറുള്ളൂ. അപ്പോഴും ഈ അഭിപ്രായവ്യത്യാസങ്ങള്‍ മിക്കവാറും ഒരു സഖ്യത്തിനെ ചൊല്ലിയോ അതുമല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ നയങ്ങളെയും നടപടികളെയുംകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വരുത്തിവയ്ക്കുന്നതോ ആയിരിക്കും. ഇതൊന്നുമല്ലാതെ ഭൂമിശാസ്ത്രപരമായി വളരെ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കാരണം നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന്റെ വക്കില്‍ വരെയെത്തി നില്ക്കുന്ന സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമാണ് സംജാതമാകാറുള്ളത്. അത്തരമൊരു വിഷമവൃത്തത്തിലാണ് അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എത്തി നില്‍ക്കുന്നത്. 2023 ജൂലൈ മാസം 18നു ഹര്‍ദിപ് സിങ് നിജ്ജര്‍ എന്ന സിഖ് മതസ്ഥനായ കനേഡിയന്‍ പൗരൻ
ന്യൂഡൽഹി∙ യുഎസ് സന്ദർശനത്തിനിടെ സിഖ് വിഭാഗവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കുമുന്നിൽ പ്രതിഷേധം. സിഖ് സമൂഹത്തിന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയിൽ പോകാനുമുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം.
ലണ്ടൻ ∙ ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനിൽ തുറന്നു. ജൂൺ 1 മുതലാണ് സിഖ് വിഭാഗത്തിൽപെടുന്നവരുടെ സിവില്‍ - കുടുംബ വ്യവഹാരങ്ങൾ പരിഗണിക്കുന്നതിനായി കോടതി ആരംഭിച്ചത്. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിർണയം. സിഖ് മതത്തിലെ സാംസ്കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍
ന്യൂഡൽഹി∙ ഏക വ്യക്തിനിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുന്നതാണെന്ന് അമൃത്സറിൽ ചേർന്ന സിഖ് ഗുരുദ്വാരകളുടെ പരമോന്നത സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം
ചണ്ഡിഗഡ് ∙ സുവർണ ക്ഷേത്രത്തിൽനിന്നുള്ള ഗുർബാനി (കീർത്തനങ്ങള്‍) സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 1925ലെ സിഖ് ഗുരുദ്വാര നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശത്തിനു
ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പും ഇന്ത്യയിലെ സിഖ് കാര്യങ്ങളും നിയന്ത്രിക്കാൻ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ റിപ്പോർട്ട്. ജനുവരിയിൽ പാക്ക് സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പുതിയ ചരിത്രമെഴുതി ഇന്ന് രാത്രി പ്രസംഗം നടത്തും. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400–ാം ജന്മവാര്ഷികത്തിന്റെ ഭാഗമായാണു പ്രസംഗം. ഇതോടെ സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയില്‍നിന്നു പ്രസംഗിക്കുന്ന ആദ്യ | PM Narendra Modi | Address Nation from Red Fort | Manorama News
പഞ്ചാബിലെ ഭട്ടിൻഡയിലുള്ള മെഹ്മാ സവായ് ഗ്രാമത്തിലെ സിഖ് മതസ്ഥർ കഴിഞ്ഞ മൂന്നു മാസമായി ഒരു ആരാധനാലയം പണിയുകയാണ്. ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബത്തിനായി ഒരു മസ്ജിദ്. രാജ്യത്തിനു കണ്ടു പഠിക്കാൻ സാഹോദര്യത്തിന്റെ മാതൃക പണിതുയർത്തുകയാണ് ഈ പഞ്ചാബി ഗ്രാമം. Sikh, Masjid, Punjab, Manorama News
Results 1-10 of 16