Activate your premium subscription today
ന്യൂയോർക്ക് ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
റോം∙ സഭൈക്യ ബന്ധത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ മലങ്കര മാർത്തോമ്മാ സുറിയാനി സഭയും ആഗോള കത്തോലിക്കാ സഭയും. ഇരു സഭകളും തമ്മിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡയലോഗ് മീറ്റിങ്ങിന്റെ തുടർച്ചയായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളായ 8 മെത്രന്മാരുമായി മാർപാപ്പ കൂടികാഴ്ച നടത്തിയത്.
തിരുവല്ല ∙ ആത്മീയ ധന്യതയിൽ മാർത്തോമ്മാ സഭയിൽ 3 എപ്പിസ്കോപ്പമാർ കൂടി അഭിഷിക്തരായി. സഖറിയാസ് മാർ അപ്രേം (സാജു സി.പാപ്പച്ചൻ റമ്പാൻ), ഡോ. ജോസഫ് മാർ ഇവാനിയോസ് (ജോസഫ് ഡാനിയൽ റമ്പാൻ), മാത്യൂസ് മാർ സെറാഫിം (മാത്യു കെ.ചാണ്ടി റമ്പാൻ) എന്നിവരാണു സഭയുടെ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ.
തിരുവല്ല∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാർത്തോമ്മാ സഭാ ആസ്ഥാനത്ത് എത്തി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. രാവിലെ 11.30നായിരുന്നു ....| Oommen Chandy | Marthoma Sabha | Manorama News
പത്തനംതിട്ട ∙ അധികാര രാഷ്ട്രീയത്തിനപ്പുറം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ എന്തെന്ന് അറിയുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന േനതാക്കളാണു നല്ല നാടിനെ സൃഷ്ടിക്കുന്നതെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുൻ എംഎൽഎ ജോസഫ് എം.പുതുശേരി രചിച്ച ‘വിമർശം’ എന്ന | Joseph M Puthussery | Manorama News
തിരുവല്ല∙ മാർത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരൻ. സഭയുടെ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി. ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. Theodosius Marthoma, Installation Service, Geevarghese Mar Theodosius, Marthoma Church, Malayala Manorama, Manorama Online, Manorama News
മാരാമൺ ∙ ചരിത്രപ്രസിദ്ധമായ ആത്മീയ സംഗമത്തിന് പമ്പാ തീരത്ത് ഇന്നു തുടക്കം. ഉച്ചയ്ക്കു ശേഷം 2.30ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത 127ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കോവിഡ് മാനദണ്ഡപ്രകാരം ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ 1500 പേർക്ക് വീതമാണ് പ്രവേശനം. നാളെ മുതൽ
തിരുവല്ല ∙ മതസൗഹാർദം നിലനിർത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും ചില തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ രാഷ്ട്രീയ മുതലെടുപ്പും വിഭാഗീയതയും വളർത്തുന്നതു ശരിയല്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മനുഷ്യജീവനെ ബാധിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് പ്രവാചക ധർമമാണ്. അത് എല്ലാ മതാചാര്യൻമാർക്കും....
തിരുവല്ല ∙ മാർത്തോമ്മാ സഭയിലെ സഫ്രഗൻ മെത്രാപ്പൊലീത്തമാരായി ഡോ.യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവരെ നിയമിക്കാൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സിനഡ് തീരുമാനിച്ചു. സ്ഥാനാരോഹണ ശുശ്രൂഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാളെ രാവിലെ 9ന് .. Manorama News
പത്തനംതിട്ട ∙ മാർത്തോമ്മാ സഭയ്ക്ക് പുതിയ രണ്ടു സഫ്രഗൻ മെത്രാപ്പൊലീത്തമാർ. സഭയിലെ സീനിയർ ബിഷപ്പുമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവർ സഫ്രഗൻ.. Manorama News
Results 1-10 of 15