Activate your premium subscription today
കോഴിക്കോട് ∙ സംസ്ഥാന സർക്കാരിന്റെ വിഷു ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിക്ക്. കെട്ടിട നിർമാണ തൊഴിലാളിയായ തടവപ്പൊയിൽ ഷിജുവിനാണ് സമ്മാനം... Kerala Lottery, Bumper winner, Vishu, Vadakara, Kozhikode, Calicut
ശബരിമല∙ അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ കാഴ്ചക്കുലകളും കണിവെള്ളരിയും ഫലധാന്യങ്ങളും നാണയങ്ങളും പഴങ്ങളും പൊൻ കിങ്ങിണി ചാർത്തിയ കൊന്നപ്പൂക്കളും ചേർത്ത് ഒരുക്കിയ വിഷുക്കണി ദർശനം | Vishu | Vishu kani darshanam | Sabarimala | Vishu 2021 | Manorama Online
തിരുവനന്തപുരം ∙ സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. മേടമാസമടുത്താല് പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വര്‍ണ്ണവര്‍ണ്ണമാണ്. | Vishu | Manorama News
മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ് . സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും .ഏപ്രിൽ 14 ബുധനാഴ്ച പുലർച്ചെ സൂര്യൻ
മണ്ണിന്റെ മണവുമായി വീണ്ടുമൊരു വിഷുക്കാലം. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണു വിഷുക്കണി. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു വിഷുപ്പക്ഷി വിളിച്ചുണർത്തുകയാണ്; മലയാണ്മയുടെ മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെയും. തളിരിലകളുടെ കുളിരുമായെത്തുന്നു ആ കിളിനാദം: വിത്തും കൈക്കോട്ടും.... വിഷുവെന്ന
വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം
വിഷു മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായാണ് പുലർച്ചെ കണി കാണുന്നതും കാരണവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കു പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. എങ്കിലും കണിയൊരുക്കുന്നതിനു കൃത്യമായ
Results 1-7