Activate your premium subscription today
നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.
ലണ്ടൻ ∙ മലയാളിയായ രാഹുൽ ആർ. നായർ ഉൾപ്പെടെ 9 പേർക്ക് ബ്ലാവട്നിക് പുരസ്കാരം. ബ്രിട്ടനിലെ യുവശാസ്ത്രജ്ഞർക്ക് ബ്ലാവട്നിക് ഫാമിലി ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരത്തിന് മെഹുൽ മാലിക്, തന്മയ് ഭരത് എന്നീ 2 ഇന്ത്യക്കാർ കൂടി അർഹരായി. എല്ലാവർക്കുമായി 5.08 കോടി രൂപയാണ് ലഭിക്കുക. രസതന്ത്രം, ഊർജതന്ത്രം– എൻജിനീയറിങ്, ജീവശാസ്ത്രം എന്നീ 3 മേഖലകളാണ് പരിഗണിക്കുന്നത്. ഇതിൽ ഊർജതന്ത്രം– എൻജിനീയറിങ് വിഭാഗത്തിലാണ് രാഹുലിന്റെ നേട്ടം.
നാനോ സ്കെയിലിൽ ( 1000 കോടിയിൽ ഒരു ഭാഗം) പദാർഥങ്ങളുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഒപ്റ്റിക്കൽ, തെർമൽ, മാഗ്നെറ്റിക് ഗുണവിശേഷങ്ങളെ പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയാണ് നാനോസയൻസ്. കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, ബയോളജി, മൈക്രോ ഇലക്ട്രോണിക്സ്, എൻജിനീയറിങ് എന്നിവയെല്ലാം കൈകോർക്കുന്ന
നാനോസയൻസിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് & ടെക്നോളജി പഞ്ചാബിലെ മൊഹാലിയിൽ വോക്–ഇൻ ഇന്റർവ്യൂ നടത്തുന്നു. തീയതികൾ ഇപ്രകാരം: ∙ ഒക്ടോബർ 10: ക്വാണ്ടം മെറ്റീരിയൽസ് & ഡിവൈസ് യൂണിറ്റ് ∙ ഒക്ടോബർ 11: എനർജി & എൻവയൺമെന്റ് യൂണിറ്റ് ∙ ഒക്ടോബർ 13: കെമിക്കൽ ബയോളജി
Results 1-4